Pages

Monday, March 17, 2014

വേനൽ - മഴ

വേനൽ
ഹൃദയ ഭിത്തികൾ
ദുർബലമാക്കിയോരഗ്നി
പർവത സ്ഫോടനത്തിൽ,
തിളച്ചു മറിഞ്ഞ ലാവാ-
ജ്വാലകൾ മിഴികളിൽ നിറച്ചു
ചുറ്റുമുള്ളവയൊക്കെ ചുട്ടു പൊള്ളിക്കുന്നു.

മഴ
മിഴികളിൽ നിന്നുത്ഭവിച്ചു
കവിളുകളിലൂടൊഴുകിയിറങ്ങി
മനസിനെ തണുപ്പിക്കുന്നു.

                                                     ........  മഞ്ജു........
വേനൽ-മഴ