Pages

Wednesday, March 25, 2015

ഉള്ളി വട Ulli vada Recipe

Here is the Recipe of Tasty Onion Vada -സവാള വട - ഉള്ളി വട–Ulli Bajji - സവാള ബജി

Ulli vada ഉള്ളി വട (30)

INGREDIENTS:

  • Onions - 2  Big ( thinly sliced )
  • Rice powder - 3 tbsp.
  • Besan flour ( kadalamavu ) – 3-4 tbsp.
  • Asafoetida powder – 1/4 tsp.
  • Ginger, garlic paste - 1 tsp.  each
  • Green chilli –  3,  chopped
  • Kashmiri chilli powder - 1 tsp.
  • Turmeric powder - ½ tsp
  • Baking powder - ½ tsp
  • Fennel seeds (Perumjeerakam) – 1/2 tsp
  • Curry leaves - 1 sprig
  • Salt - as per taste
  • Coconut oil - for deep frying
    Ulli vada ഉള്ളി വട (29)

METHOD:-

  • In a large bowl, combine together sliced onions, ginger, garlic paste, chopped green chillies, Fennel seeds, Kashmiri chilli powder, turmeric powder, asafoetida powder, salt, baking powder  and curry leaves.

Ulli vada ഉള്ളി വട (1)

Ulli vada ഉള്ളി വട (2)

  • Mix well with your hands. No need to add any water, onion itself has water content in it. Keep it aside. 

Ulli vada ഉള്ളി വട (3)

  • In another bowl , mix together rice powder and besan flour.

Ulli vada ഉള്ളി വട (4)

  • Now add 1 Tbsp. of Rice-Besan mix to the Onion mixture and mix well with your hand.

Ulli vada ഉള്ളി വട (5)

  • Continue the process of adding the Rice-Besan mix  to the onion mix till you get a  batter of semi-thick consistency. If sticking, grease your palms with little coconut oil.

Ulli vada ഉള്ളി വട (6)

  • Now it will be in the form that you can make small balls out of it. Make balls and keep aside.

Ulli vada ഉള്ളി വട (8)

  • Heat oil in a pan/ kadai. When oil is hot enough, reduce flame to medium,  then fry onion balls in it by turning all the sides. Deep fry till crispy and golden brown.

 

Ulli vada ഉള്ളി വട (16)

  • Drain it in a tissue paper. Serve hot with tomato ketchup along with a cup of hot tea.
    Ulli vada ഉള്ളി വട (26)

Note:- You can use Maida Flour if gram flour and rice flour are not available. But should add a pinch of baking powder and have to leave it for an hour to become soft.

Ulli vada ഉള്ളി വട (28)

ഇനി മലയാളത്തിൽ പറയാം

ചേരുവകള്‍

  • അരി പൊടി - 1 ടേബിൾ സ്പൂണ്‍
  • കടല മാവ് - 4 ടേബിൾ സ്പൂണ്‍
  • സവാള  - 2  വലുത്  ( കനം കുറച്ചരിഞ്ഞത്  )
  • ഇഞ്ചി, വെളുത്തുള്ളി - അരച്ചത്‌ 1 ടീ സ്പൂണ്‍ വീതം
  • പച്ച മുളക് - 3, കനം കുറച്ചു, വട്ടത്തിൽ മുറിച്ചത്
  • കായപ്പൊടി  - 1/2 ടീ സ്പൂണ്‍
  • കാശ്മീരി മുളക് പൊടി -  1 ടീ സ്പൂണ്‍
  • മഞ്ഞ പൊടി -  1/4  ടീ സ്പൂണ്‍
  • ബേക്കിംഗ് പൌഡർ - 1/2 ടീ സ്പൂണ്‍
  • പെരുംജീരകം - 1/2 ടീ സ്പൂണ്‍
  • കറിവേപ്പില  -  ഒരു തണ്ട്
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ  - വറുക്കാനാവശ്യത്തിനു

തയാറാക്കുന്ന വിധം

  • ഒരു വലിയ മിക്സിങ്ങ് ബൌളിൽ കനം കുറച്ചു അരിഞ്ഞ സവാള, പെരുംജീരകം, കറിവേപ്പില ,പച്ച മുളക്,    ഇഞ്ചി, വെളുത്തുള്ളി, അരച്ചത്‌, ( പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിക്സിയുടെ   ചെറിയ ജാറില്‍ അടിച്ചെടുക്കുക)  ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചു യോജിപ്പിക്കുക.
  • മറ്റൊരു ബൌളിൽ അരി പൊടി, കടലമാവ്, മഞ്ഞ പൊടി, കാശ്മീരി മുളക് പൊടി, ബേക്കിംഗ് പൌഡർ, കായപ്പൊടി , ഒരു നുള്ള് ഉപ്പ് എന്നിവ എടുത്തു സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. 
  • ഇനി നന്നായി യോജിപ്പിച്ച് മാറ്റി വച്ച സവാള കൂട്ടിലേയ്ക്ക്‌ കടലമാവ്-അരിപൊടി മിശ്രിതം അല്പാല്പമായി ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക ( കടലമാവ്-അരിപൊടി മിശ്രിതം ഒരുമിച്ചു  സവാള കൂട്ടിലേയ്ക്ക്‌ തട്ടരുത്.  3, 4 തവണയായി 1 ടേബിൾ സ്പൂണ്‍ വീതം മാത്രം ചേർത്ത് യോജിപ്പിക്കുക) വെള്ളം ചേർക്കേണ്ടതില്ല,  ഉള്ളി മിശ്രിതം ഒരുട്ടി എടുക്കാൻ പാകമാകുന്നത് വരെ അതിലേയ്ക്ക് കടലമാവ്-അരിപൊടി മിശ്രിതം ചേർത്ത് ഇളക്കാം.

Ulli vada ഉള്ളി വട (7)

  • കയ്യിൽ അല്പം എണ്ണ തടവിയിട്ടു, കുഴച്ചെടുത്ത ഉള്ളി വടയ്ക്കുള്ള മിശ്രിതത്തിൽ നിന്ന്  അല്പാല്പമായി എടുത്തു 10 -12 ചെറിയ ഉരുളകളായോ, കട് ലെറ്റിന്റെ രൂപത്തിൽ പരത്തിയോ എടുക്കുക.

Ulli vada ഉള്ളി വട (10)

  • ഒരു പാനിൽ വറുക്കാനാവശ്യത്തിനു എണ്ണ ഒഴിച്ച്, എണ്ണ നന്നായി ചൂടാകുമ്പോൾ തീയ്  അല്പം കുറച്ചു വച്ച ശേഷം  ഉരുട്ടി വച്ചിരിക്കുന്ന വട മിശ്രിതം 3, 4 എണ്ണം എണ്ണയിൽ ഇട്ടു, വടയുടെ രണ്ടു വശവും നന്നായി മൊരിച്ച് കോരുക.

Ulli vada ഉള്ളി വട (11)

Ulli vada ഉള്ളി വട (15)Ulli vada ഉള്ളി വട (17)

  • രുചിയേറും ഉള്ളി വട റെഡി.

Ulli vada ഉള്ളി വട (27)