Pages
(Move to ...)
Home
Fancy Jewelery
My Kitchen
My Arts
Contact Me
▼
Tuesday, March 28, 2017
Malayalam Poem
ചിതല്
തട്ടിന് പുറത്തൂന്ന്
തട്ടി കുടഞ്ഞെടുത്ത
ചിന്തകളാകെ ചിതറി
കിടപ്പുണ്ടെന്റെ
മനസ്സിന്റെ മുറ്റത്ത്
അവയില്‍ നീയില്ലാത്ത
ഒന്നിനായ് പരതി നോക്കി
എന്റെ മുറ്റം നിറയെ
നീയാണിപ്പോള്‍ .......
നീ മാത്രം .............
‹
›
Home
View web version