Pages

Monday, October 5, 2015

കമ്മലുണ്ടാക്കുന്ന വിധം Handmade Earrings Tutorial

ഈ ആഴ്ചത്തെ   മംഗളം വാരികയിൽ (ലക്കം 40, 2015   ഒക്ടോബർ 5) പ്രസിദ്ധീകരിച്ചു വന്നത്

file-page1

Two of my Jewelry tutorials- Step – Step Earrings making tutorial, published in a Malayalam-language weekly magazine, Mangalam

handmade earrings tutorial

ചുവന്ന അക്രിലിക്ക് കമ്മൽ (Red Acrylic Beaded Earrings)ഓറഞ്ച് ജമ്പ്‌ റിങ്ങ് കമ്മൽ (Orange Beaded Jump Ring Earrings) എന്നിങ്ങനെ 2 കമ്മലുകൾ ഉണ്ടാക്കുന്ന വിധമാണ് ഇവിടെ വിശദീകരിക്കുന്നത്

ചുവന്ന അക്രിലിക്ക് കമ്മൽ

image

ആവശ്യമുള്ള സാധനങ്ങൾ (ചിത്രം B)

1. ട്രാൻസ്പാരന്റ് അക്രിലിക്ക് മുത്തുകൾ (20mm) - 2 എണ്ണം

2. ബീഡ് ക്യാപ് - 2 എണ്ണം

3. ഇയർ വയർ / ഇയർ റ്റാഗ് - 1 ജോഡി

4. പശ (സുപ്പെർ ഗ്ലു)

image

ചെയ്യേണ്ടുന്ന വിധം:- പശയുപയോഗിച്ചു ചിത്രം C ൽ കാണുന്ന പോലെ മുത്തും ബീഡ് ക്യാപ്പും തമ്മിൽ യോജിപ്പിക്കുക. ഇനി ഒരു നോസ് പ്ലയർ ഉപയോഗിച്ച് ബീഡ് ക്യാപ്പിന്റെ ലൂപ്പുമായി ഇയർ വയർ / ഇയർ റ്റാഗ് യോജിപ്പിക്കുക (ചിത്രം D). കമ്മൽ റെഡി. അടുത്ത കമ്മലും ഇതു പോലെ ഉണ്ടാക്കുക (ചിത്രം E).

image

image

image

ഓറഞ്ച് ജമ്പ്‌ റിങ്ങ് കമ്മൽ (Orange Beaded Jump Ring Earrings)  ഉണ്ടാക്കുന്നത് എങ്ങനെയെന്നു അടുത്ത ദിവസത്തെ പോസ്റ്റിൽ പറയാം.