Pages

Tuesday, October 6, 2015

ഓറഞ്ച് ജമ്പ്‌ റിങ്ങ് കമ്മലുണ്ടാക്കുന്ന വിധം Handmade Earrings Tutorial

ഈ ആഴ്ചത്തെ   മംഗളം വാരികയിൽ (ലക്കം 40, 2015   ഒക്ടോബർ 5) പ്രസിദ്ധീകരിച്ചു വന്നത്.

file-page1 

Two of my Jewelry tutorials- Step – Step Earrings making tutorial, published in a Malayalam-language weekly magazine, Mangalam

handmade earrings tutorial

ഓറഞ്ച് ജമ്പ്‌ റിങ്ങ് കമ്മൽ (Orange Beaded Jump Ring Earrings) ഉണ്ടാക്കുന്ന വിധമാണ് ഇവിടെ വിശദീകരിക്കുന്നത്

image

ആവശ്യമുള്ള സാധനങ്ങൾ (ചിത്രം B)

1. ഇയർ വയർ / ഇയർ റ്റാഗ് - 1 ജോഡി

2. ജമ്പ്‌ റിങ്ങ്സ്‌ - 2 എണ്ണം

3. മുത്ത്‌ (4mm) - 2 എണ്ണം

image

ചെയ്യേണ്ടുന്ന വിധം

നോസ്‌ പ്ലെയർ ഉപയോഗിച്ച് ജമ്പ്‌ റിംഗ് തുറന്നു 1 മുത്ത്‌ അതിനകത്തേക്ക് കടത്തിയ ശേഷം ജമ്പ്‌ റിങ്ങിന്റെ രണ്ടറ്റവും യോജിപ്പിച്ച് അടച്ചു വയ്ക്കുക.  ഇനി ജമ്പ്‌ റിങ്ങിനെ ഇയർ റ്റാഗുമായി നോസ്‌ പ്ലെയര്‍ ഉപയോഗിച്ച് യോജിപ്പിക്കുക. കമ്മൽ റെഡി (ചിത്രം C). അടുത്ത കമ്മലും ഇതു പോലെ ഉണ്ടാക്കുക

image