Pages

Monday, September 28, 2015

വെള്ള പേപ്പർ പൂക്കൾ White Paper Flowers

ഈ ആഴ്ചത്തെ   മംഗളം വാരികയിൽ (ലക്കം 39, പുസ്തകം 46, 2015   സെപ്റ്റംബർ 28) പ്രസിദ്ധീകരിച്ചു വന്നത് Smile

theertham-page-001

One of my Craft tutorial- White  flower making tutorial, published in a Malayalam-language weekly magazine, Mangalam

clip_image002

ആവശ്യമുള്ള സാധനങ്ങൾ

1. വെള്ള പേപ്പർ

2. ഫ്ലോറൽ വൈയേസ്

3. പച്ച ഫ്ലോറൽ ടേപ്പ് അല്ലെങ്കിൽ പച്ച റ്റിഷൂ പേപ്പർ

4. 2 ഇഞ്ച്‌ അല്ലെങ്കിൽ 3 ഇഞ്ച്‌ റൌണ്ട് ടെമ്പ്ലേറ്റ് ( ഗ്ലാസും ടെമ്പ്ലേറ്റ് ആയി ഉപയോഗിക്കാം)

5. കത്രിക

6. നോസ് പ്ലയർ

7. പേപ്പർ ഗ്ലൂ

പൂക്കൾ ഉണ്ടാക്കുന്ന വിധം

  • 2 ഇഞ്ച്‌ അല്ലെങ്കിൽ 3 ഇഞ്ച്‌ വലിപ്പത്തിലുള്ള വട്ടങ്ങൾ വെള്ള പേപ്പറിൽ ചിത്രം 2- ൽ കാണുന്ന പോലെ വെട്ടിയെടുക്കുക.

clip_image004

  • ഒരു A4 സൈസ് പേപ്പറിൽ നിന്ന് ആറ് 3 ഇഞ്ച്‌ വട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്. പൂക്കൾ വയ്ക്കാനുദ്ദേശിക്കുന്ന ഫ്ലവർ പോട്ടിന്റെ വലിപ്പത്തിനനുസരിച്ച് പൂക്കളുടെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ആവാം. വെട്ടി വച്ചിരിക്കുന്ന പേപ്പർ വട്ടങ്ങളിൽ നിന്ന് ഒന്ന് എടുത്ത് ചിത്രം-3 ൽ കാണുന്ന പോലെ രണ്ടായി മടക്കുക.

clip_image006

  • മടക്കു വരുന്ന സൈഡിൽ ഇടതു നിന്ന് വലത്തോട്ടോ, വലതു നിന്ന് ഇടത്തോട്ടോ ചിത്രം 4 ൽ കാണുന്ന പോലെ വീണ്ടും മടക്കുക.

clip_image008

  • രണ്ടായി മടക്കിയതിനെ പിന്നെയും മടക്കി നാലാക്കുക. പിന്നെയും മടക്കിയാൽ എട്ടായി. ചിത്രങ്ങൾ 4, 5, 6 നോക്കുക , അതായത് ഒരു വട്ടത്തിനെ 8 തുല്യ ഭാഗങ്ങൾ കിട്ടുന്ന രീതിയിൽ മടക്കുക. (ചിത്രം7 നോക്കുക.)

clip_image010

clip_image012

  • 8 ആയി മടക്കി വച്ചിരിക്കുന്ന പേപ്പർ റൌണ്ടിന്റെ അറ്റത്ത്‌ ഡോട്ടട് കർവ് കാണുന്ന പോലെ പെൻസിൽ കൊണ്ട് വരച്ചിട്ടു അത്രയും ഭാഗം വെട്ടി കളയുക.
  • 1 തവണ മടക്കു തുറക്കുമ്പോൾ ചിത്രം 8- ൽ കാണുന്ന പോലെയായിരിക്കും നിങ്ങളുടെ പേപ്പർ പൂവിന്റെ ആകൃതി

clip_image016

  • എല്ലാ മടക്കുകളും തുറന്നു വയ്ക്കുക , ഇപ്പോൾ പൂവിന്റെ ഇതളുകളുടെ ഷേപ്പ് കാണാം. ചിത്രം 8 A നോക്കുക.

clip_image018

  • എന്നിട്ട് ഒരു ചെറിയ ഫ്ലാപ് വരുന്ന രീതിയിൽ ക്രാഫ്റ്റ് കത്രിക ഉപയോഗിച്ച് ഒരു ഇതളിനെ വെട്ടിയെടുക്കുക.
  • പശ പുരട്ടി ഇതളിനെ തമ്മിൽ യോജിപ്പിക്കുക.
  • എല്ലാ വട്ടങ്ങളിൽ നിന്നും ഇത്തരത്തിൽ വേണ്ടത്ര പൂക്കൾ ഉണ്ടാക്കുക.
  • ഫ്ലോറൽ വയറിന്റെ ഒരറ്റത്ത് നോസ് പ്ലയർ ഉപയോഗിച്ച് ചെറിയ ഒരു ലൂപ് ഉണ്ടാക്കുക. ഈ ലൂപ്പിൽ പച്ച ഫ്ലോറൽ ടേപ്പ് അല്ലെങ്കിൽ പച്ച റ്റിഷൂ പേപ്പർ ചുറ്റി വയ്ക്കുക. എത്ര പൂക്കൾ ഉണ്ടോ അതിനു ആവശ്യമായത്ര തണ്ടുകൾ ഇത്തരത്തിൽ ഉണ്ടാക്കിയെടുക്കുക.
  • പൂവിന്റെ നടുവിലൂടെ ഫ്ലോറൽ വയർ കോർക്കുക.
  • പൂവിന്റെ ചുവടു ഭാഗവും ഫ്ലോറൽ വയറും യോജിക്കുന്ന ഭാഗം ഇടതു കയ്യിലെ പെരു വിരലിനും ചൂണ്ടു വിരലിനും ഇടയിലായി ചേർത്ത് പിടിച്ചു കൊണ്ട് മറ്റേ കയ്യിൽ പച്ച ഫ്ലോറൽ ടേപ്പ് (വേണ്ടത്ര നീളത്തിനു മുറിച്ചെടുക്കണം) പൂവിന്റെ ചുവടു ഭാഗവും ഫ്ലോറൽ വയറും യോജിക്കുന്ന ഭാഗം മുതൽ ഫ്ലോറൽ വയറിന്റെ അവസാനം വരെ ചുറ്റുക.
  • ഇതു പോലെ എല്ലാ പൂവിനും തണ്ട് ഉണ്ടാക്കി ഫ്ലവർ പൊട്ടിൽ വയ്ക്കുക. പൂവിന്റെ ഉള്ളിലായി നടുവിൽ പച്ച ഫ്ലോറൽ ടേപ്പ് കൊണ്ട് പൊതിഞ്ഞിരിക്കുന്ന ഭാഗത്ത്‌ മുത്ത്‌ ഒട്ടിച്ചു വച്ചോ, ചെറിയ പേപ്പർ പഞ്ച് പൂക്കൾ ഒട്ടിച്ചു വച്ചോ (ചിത്രം 15 നോക്കുക) , ചെറിയ പേപ്പർ വട്ടങ്ങൾ ഒട്ടിച്ചു വച്ചോ ഭംഗി കൂട്ടാം

clip_image030

Tutorial -  http://ourharsha.blogspot.com/2014/04/six-petal-white-flower-tutorial.html

Thursday, September 24, 2015

മലയാളം കവിത - നിലാവ്

One of my poem named “Nilaav”

നിലാവ്

നിലാവ്

നറു ചിരി വിതറാൻ
ചിരിയൊളി പകരാൻ
വിരുന്നെത്തിയിന്നും
വിണ്ണിൽ നിന്നീ വെണ്ണിലാവ്
ഇരവിന്നിരുളിൽ
വഴിയേതെന്നറിയാതുഴലും
നേരത്തെൻ ചാരത്തായണയും
സഖിയേ ........  സഖിയേ
മണ്ണിന്നിരുളകലാൻ
കണ്ണിൽ കാഴ്ചകൾ തെളിയാൻ
കനവിൽ നിറയും നിനവിൽ
കുളിരും കൂട്ടായണയും
നിലാ തൂവലഴകേ ...
നിറ നിലാ കുടവുമായെന്നുമെൻ
അരികിലണയുമോ സഖിയേ..
                         മഞ്ജുഷ ഹരീഷ്

Sunday, September 20, 2015

പിസ്ത തോടുകൾ കൊണ്ടൊരു ഹൃദയം Pistachio Shell Heart

പിസ്ത കഴിച്ചിട്ട് അതിന്‍റെ തോട് വലിച്ചെറിയണ്ട. മനോഹങ്ങളായ പൂക്കളും പൂപ്പാത്രങ്ങളും, മറ്റു കൗതുക വസ്തുക്കൾ, കമ്മൽ,  എന്നിവ ഒക്കെ ഇവ ഉപയോഗിച്ച് ഉണ്ടാക്കാം.

ഈ ആഴ്ചത്തെ   മംഗളം വാരികയിൽ (ലക്കം 38, 21 സെപ്റ്റംബർ 2015) പ്രസിദ്ധീകരിച്ചു വന്നത് .  പിസ്ത തോടുകൾ കൊണ്ടുള്ള മനോഹരമായ ഒരു   അലങ്കാര വസ്തു ഉണ്ടാക്കുന്നത് എങ്ങനെയെന്നു വിവരിക്കുന്നു 

pista_heart

One of my Craft tutorial- Pistachio shell Heart making  instructions , published in a Malayalam-language weekly magazine, Mangalam

Capture

http://ourharsha.blogspot.com/2013/08/3d-pista-shell-heart.html

Saturday, September 19, 2015

Cocoa Powder Muffin Recipe

Yummy Wheat flour Chocolate Muffin Recipe / Wheat flour Cocoa powder Muffin Recipe / Healthy Cocoa powder Muffin Recipe.

Cocoa Powder Muffin Recipe (9)

If you love chocolate, you'll love these delicious  Cocoa powder muffins. Successful and delicious, soft, fluffy Muffin making depends on 3 important activities; measuring, mixing and baking.

Both Kids and Adult can enjoy these tasty Muffins. I made  them with Unsweetened Cocoa powder. I love serving these whole wheat flour muffins as a Tea time snack.

Cocoa Powder Muffin Recipe (10)

INGREDIENTS:

  • Whole Wheat flour – 2 cups
  • Egg – 3 at room temperature
  • Whole Milk – 1 cup + 2 Tbsp.
  • Unsweetened Cocoa powder – 6 Tbsp.
  • Sugar – 1 and 1/2 cup
  • Baking Powder – 1 Tsp.
  • Vanilla essence – 2 tsp.
  • Oil – 1/2 cup

Cocoa Powder Muffin Recipe (16)

METHOD:

How to Bring Eggs to Room Temperature

Place eggs in a bowl and cover them with warm (not hot) tap water. Allow the eggs to sit in the water for about 5 minutes or until they are no longer cool to the touch.

  • Preheat oven to 360 degree  F .
  • Grease a 12-cup nonstick muffin pan with butter and keep it aside.
  • In a large mixing bowl, add eggs and beat well with a hand held electric mixer for about 2 minutes. Add sugar and beat well for 1 minute. Add milk, Oil and Vanilla essence and mix everything well.
  • In a medium-sized mixing bowl, whisk together wheat flour,  baking powder, salt and Cocoa powder.
  • Add the wet ingredients to the dry ingredients, stirring to blend; there's no need to over -mix the batter. Just make sure that everything is well-combined. If you want , you can add chocolate chips; coat them with flour before mixing into the batter. 

The dry and wet ingredients, respectively, can be mixed in advance, but as soon as the wet and dry ingredients have been combined with each other, the liquid will activate the baking powder  and the batter needs to be baked right away.

  • Scoop the batter into the prepared muffin pan (about 3/4 full).

Gently bang the muffin pan against the side of a counter and then tap the pan on a flat surface. This will release any air bubbles in the batter.

  • Bake the muffins for 16 to 18 minutes, or until a cake tester inserted in the center of a muffin comes out clean. Remove the muffins from the oven, and after 5 minutes remove them from the pan, allowing them to cool for about 15 minutes on a wire rack.

 Cocoa Powder Muffin Recipe (1)

  • The Chocolate Muffins may be served hot or at room temperature.

Cocoa Powder Muffin Recipe (22)

Store Chocolate Muffins  / Wheat Flour Cocoa powder Muffins in an airtight container in the fridge for 5 days. Freeze in a Ziploc bag for 3 months. 

Cocoa Powder Muffin Recipe (6)

 

 

 

Thursday, September 17, 2015

Blackberry Banana Milkshake

Homemade Juices, Milkshakes and Smoothies can be a great nutritional supplement for almost any diet and keeping body in healthy.

Banana backberry Milkshake (2)

INGREDIENTS:

  • Fresh Blackberries – 1 cup
  • Very ripe banana – 1
  • Whole Milk – 1 cup

Banana backberry Milkshake (1)

METHOD:

Place all the ingredients in your blender and blend on high about 1 minute, or until all ingredients are incorporated together. Pour into two glasses. Serve immediately.

Banana backberry Milkshake (3)

Depending on your tastes, you can change the amounts of milk, berries and banana and it will still be delicious!

Banana backberry Milkshake (4)

Tuesday, September 15, 2015

Red Half Moon Glow Button Earrings (മൂണ്‍ ഗ്ലോ ബട്ടണ്‍ കമ്മൽ) Tutorial

മംഗളം വാരികയിൽ (ലക്കം 37, 14 സെപ്റ്റംബർ 2015) പ്രസിദ്ധീകരിച്ചു വന്നത് .  ഇതിൽ മൂണ്‍ ഗ്ലോ ബട്ടണ്‍സ് ഉപയോഗിച്ച് കമ്മൽ  ഉണ്ടാക്കുന്നത് എങ്ങനെ എന്ന് വിവരിക്കുന്നു

moon glow earring

One of my jewelry making tutorial , published in a Malayalam-language weekly magazine, Mangalam

Capture

Red Half Moon Glow Button Earrings / Red Leverback Earrings  Tutorial

Red Moonglow half round button lever back Earrings (2)_thumb[6]

This lovely, elegant  Earrings feature beautiful Vintage Lucite Red Moonglow Half Round Buttons, it is attached to gold plated French Clip Earring Hook with (Unsoldered) Hole Attachment / New French Earring Hooks Ear Wires /Gold Color Hook Ear wire Findings with Gold plated Claw Pendant Hooks Clasps Jewelry Findings.

Things Needed (Pic B) :

  • Vintage Lucite Red Moonglow Half Round Buttons – 2
  • Gold plated Claw Pendant Hooks Clasps – 2
  • Gold Color Lever back Ear wire Findings – 2

image

Work In Progress:

Attach Red Moonglow Half Round Button with Gold plated Claw Pendant Hooks Clasps as shown in the picture C

image

Now open the Claw Pendant Hooks Clasps loop and attach it with Gold Color Lever back Ear wire loop and close well shown in the picture D. Red Half Moon Glow Button Earring is ready. Follow the same step to create your second earring. DONE!!!!

image

Lucite Red Moonglow Half Round Buttons, originally manufactured for the garment trade and seen commonly on vintage sweaters and dresses today, these Red Moonglow Half Round Button with shank, 12mm, make perfect closures for jewelry designed with vintage Lucite beads.

Monday, September 14, 2015

Jackfruit Jam payasam ചക്കവരട്ടി പായസം

ചക്ക പ്രഥമന്‍ / ചക്കപ്പായസം / ചക്കപ്പായസം / ചക്കവരട്ടി പായസം Recipe

jackfruit jam payasam (5)

ചക്കവരട്ടി സ്റ്റോക്ക്‌ ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഒരു കിടുക്കൻ ചക്ക പായസം ഉണ്ടാക്കാം. ചക്കവരട്ടി കൊണ്ട് ഉണ്ടാക്കുന്ന പായസത്തിനു മറ്റു ഏതു പായസത്തെക്കാളും അല്പം രുചി കൂടുതൽ ആണെന്നാണ്  എനിക്ക് തോന്നിയിട്ടുള്ളത് .

jackfruit jam payasam (2)

ആവശ്യമുള്ള സാധനങ്ങൾ

  • ചക്കവരട്ടിയത് - 3 ടേബിൾ സ്പൂണ്‍
  • പാൽ - 1 കപ്പ്‌
  • വെള്ളം - 1/4 കപ്പ്‌
  • ചുക്ക് പൊടിച്ചത് - 1 നുള്ള്
  • ജീരകപ്പൊടി -  1 നുള്ള്
  • ഏലയ്ക്കാപ്പൊടി - 1 നുള്ള് (optional)
  • നെയ്യ് - 2 ടീ സ്പൂണ്‍
  • കശുവണ്ടി പരിപ്പ് – 5
  • ഉണക്ക മുന്തിരി – 5

 

jackfruit jam payasam (3)

തയ്യാറാക്കുന്ന വിധം

  ഒരു പാൻ അടുപ്പത് വച്ച് അതിൽ നെയ്യൊഴിച്ച് , അത് ചൂടാകുമ്പോൾ കശുവണ്ടി പരിപ്പ് , ഉണക്ക മുന്തിരി എന്നിവ പ്രത്യേകം  പ്രത്യേകം  വറുത്തെടുക്കുക.  ഇനി അതേ പാനിൽ തന്നെ 1/4 കപ്പ് വെള്ളമൊഴിച്ച് ചൂടാക്കുക.  3 ടേബിൾ സ്പൂണ്‍ ചക്ക വരട്ടി പാനിലേക്ക്  ഇട്ടു, സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കുക. ചക്കവരട്ടി മുഴുവൻ അലിഞ്ഞു ചേരുന്നത് വരെ ഇളക്കുക. ഇതിനു 5 മിനുട്ട് മതിയാകും. പാനിലേയ്ക്ക് ചുക്ക് പൊടിച്ചത്, ജീരകപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. തീയ് വളരെ കുറച്ചു വച്ച ശേഷം പാൽ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. തീയണച്ചു പായസത്തെ അടുപ്പത് നിന്ന് മാറ്റി വയ്ക്ക്കുക.  വറുത്തു വച്ചിരിക്കുന്ന കശുവണ്ടി പരിപ്പ് , ഉണക്ക മുന്തിരി എന്നിവ ചേർക്കുക. ചക്കവരട്ടി പായസം റെഡി. ആവശ്യമെങ്കിൽ  തേങ്ങാക്കൊത്ത് നെയ്യില്‍ വറുത്തത് ചേര്‍ത്ത് ഒന്നുകൂടി ആര്‍ഭാടമാക്കാം.  ഞാന്‍ തേങ്ങാക്കൊത്ത് ചേർത്തിട്ടില്ല.  

jackfruit jam payasam (6)

Friday, September 11, 2015

Egg Biryani മുട്ട ബിരിയാണി

egg biriyani (10)

INGREDIENTS:

  • Basmati Rice - 1 cup
  • Onion – 2 medium, thinly sliced
  • Green chillies – 2 nos.
  • Ginger – 1 inch piece & 3 Garlic pods or 1 Tbsp.  ginger-garlic paste.
  • Tomato, chopped – 2 , medium
  • Coriander leaves – fistful
  • Mint leaves – fistful
  • Thick curd/plain yogurt - 3 Tbsp.
  • Fried Onions – 1 cup
  • Salt as needed
  • Oil - 2 Tbsp.
  • Ghee - 3 Tbsp.
  • Lemon Juice – 1 tsp.
    Dry spices and powders for egg biryani  
    • Star anise – 1
    • Bay leaf – 1
    • Shahi jeera / black cumin – 1/2 tsp.
    • Green cardamoms – 3 nos
    • Cloves – 3 or 4 nos.
    • Cinnamon stick – 1 inch
    • Black cardamom – 1 no.
    • Turmeric powder - 1/4 tsp.
    • Red chilli Powder - 1 tsp.
    • Homemade  Garam Masala Powder - 1 tsp.
    • Freshly ground black pepper  – 1/2 tsp.

    For the Eggs

    • Eggs –3
    • Red chilli powder -1/2 tsp.
    • Gram flour/besan flour-1 tsp.
    • Finely chopped onion – 1 Tbsp. (optional)
    • Chopped coriander leaves – 1 tsp.
    • Salt as needed

    For Fried Onions 

    • Onion for frying – 1medium, very thinly sliced
    • Rice flour or corn flour – 1/2 tsp.
    • Oil for deep frying 
       
            For Garnishing
    • Fried Onions – 1 cup.
    • Cashew nuts –10 nos.
    • Raisins – 10 nos.
    • Coriander Leaves - 1 tbsp.  finely chopped
    • Ghee/clarified butter -1 tsp.
    • Saffron - 3-4 strands
    • Milk - 1 tbsp.

    egg biriyani (8)

    Preparation

    • Wash and soak Basmati rice in water for 30-40 minutes. Drain the water completely and set the rice aside in a colander.
    • Heat 1 Tsp. of ghee in a wide pan and sauté basmati rice in the pan for a few seconds. This step is optional but adds flavor to the biryani. Keep it aside.
    • Hard boil 2 eggs, remove the shells and wash them. Give four long cuts on the white portion of each egg without separating them.
    • Thinly slice 2 onions lengthwise and keep it ready. Wash well and finely chop mint and coriander leaves. Chop the tomatoes.
    • Soak saffron in a tbsp. of warm milk. Keep it aside.

    egg biriyani (9)

    METHOD:

      STEP – 1

    How to make  Fried Onions – Cut 1 medium sized onion lengthwise into very thin slices, and ensure that they are almost of same thickness. Sprinkle corn flour on the slices and toss them. Heat oil in a deep pan till hot. Reduce the flame to medium. Add few onion slices at one time and deep fry until brown. Transfer them to an absorbent paper. Keep it aside.

    STEP – 2

    • Heat ghee in a wide, heavy- bottomed  pan and fry cashew nuts  stirring them on low flame. Fry them till they start changing color.Remove from the heat and transfer the cashews on to a plate lined with a paper towel.
    • In the same pan, fry raisins stirring n a low flame as it might burn very quickly and impart an undesirable flavor and color. Fry till it turns a little brown . Remove them immediately from the heat and transfer them on to a plate lined with a paper towel. 
    • Add 2 Tbsp. oil to the same pan, add the dry spices (Star anise, Shahi jeera / black cumin, Green cardamoms, Cloves, Cinnamon sticks, Black cardamom and allow them to sizzle.  Add bay leaves.
    • Then add thinly sliced onions to the pan and saute until it turns golden brown. Add salt to speed up the process.
    • Add slit green chillies and chopped tomatoes saute for a few more minutes.
    • Add ginger-garlic paste and saute until the raw flavor of the ginger goes.
    • Add mint and coriander leaves.
    • Add Red chilli powder, black pepper powder, turmeric powder, garam masala powder and salt needed. Saute well on medium flame until the raw flavor of the spice powder goes. Cover and cook for about 15 minutes on medium flame. Cook until the tomatoes turn mushy.
    • Add yogurt/curd and cook for a further 3-4 minutes.
    • Add 2 cup of water. When water starts boiling, add basmati rice and lemon juice. Mix well and cook covered. Check for salt by tasting the water. If it is slightly salty, it will be perfect once rice is cooked. When rice is three fourth done, you will see holes appearing on the surface. Add some fried onions, coriander leaves, mint leaves kept for garnishing, saffron soaked in milk and a tsp. of ghee.
    • Reduce the heat to low and cook covered for another 10 minutes or until all the water is absorbed and the rice is soft. Mix gently until rice and egg masala are mixed well.

    STEP – 3

    How to prepare eggs for egg biryani

    • In a bowl, break an egg, add chilli powder, chopped onion, salt need and gram flour (besan/kadalai mavu). Mix well.
    • Coat well  the hard boiled eggs in the above mixture.
    • Heat a tsp.  of oil in a pan and add the mixture along with the coated boiled eggs. Add finely chopped coriander leaves and cook until the mixture scrambles.

    STEP – 4

    Garnishing the Yummy Egg Biryani

    • Add the hard boiled eggs and some egg scramble to the rice and mix well gently and

    egg biriyani (2)

    egg biriyani (3)

    • Garnish Egg biryani with remaining scrambled eggs, fried onions, fried cashew nuts, fried Raisins, and chopped coriander leaves.  

    egg biriyani (4)

    egg biriyani (6)

    egg biriyani (7)

    egg biriyani (12)

    • Serve egg biryani with a raita and papad or chips.

     

  • Wednesday, September 2, 2015

    DIY Paint Chip Home Decor

    This DIY craft is extremely easy. Everybody can do it beautifully.  I saw these Behr paint chips at Home Depot, they reminded me of flower petals.  So I grabbed a handful of each color & decided to make something beautiful out of them. I made a beautiful floral door hanging from Behr paint chips. 

    IMG_6799

    what you will need :

    1. Behr paint chips  (free at Home Depot)
    2. Glue
    3. Old CD
    4. Paper punch flowers – 2 ( different size  and different color flowers)
    5. 1 – inch round ( for flower center)

    IMG_6835

    METHOD:

    Glue Behr paint chips in the old CD as shown in the  picture below.

    IMG_6794

    • Now glue the paper punch flowers and 1 – inch round at the center of the design. DONE!!!

    IMG_6796

    IMG_6797

    • Attach a cotton thread on the back side of the floral design and hang it on the handle of your door.

    IMG_6798

    It is very  cheap, easy and such a beautiful home décor idea.