Pages

Friday, March 27, 2015

ചിക്കൻ വരട്ടിയത്

 

Spicy Chicken Masala (8)

ചേരുവകകൾ

  • നന്നായി കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങൾ - 6 , 7 ഇടത്തരം വലിയ കഷണങ്ങൾ ആക്കി മുറിക്കാം.
  • തക്കാളി - 1, ചെറിയ കഷണങ്ങളാക്കി മുറിച്ചത്
  • സവാള - 1, വലുത്, വളരെ കനം കുറച്ചരിഞ്ഞത്
  • ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 1 ടീ സ്പൂണ്‍
  • മുളക് പൊടി - 1 1/2  ടീ സ്പൂണ്‍
  • മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
  • പെരുംജീരക പൊടി - 1/4 ടീസ്പൂണ്‍
  • കുരുമുളകു പൊടി - 1 ടീ സ്പൂണ്‍
  • തൈര് - 2 ടീ സ്പൂണ്‍
  • മല്ലി ഇല ചെറുതായി നുറുക്കിയത് - 2 ടേബിള്‍ സ്പൂണ്‍
  • വെളിച്ചെണ്ണ - 3  ടീ സ്പൂണ്‍
  • ഉപ്പു - ആവശ്യത്തിനു മാത്രം


തയ്യാറാക്കുന്ന വിധം

  • ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയതിനു ശേഷം കഴുകി വൃത്തിയാക്കി, മഞ്ഞള്‍ പൊടി, മുളക് പൊടി, പെരുംജീരക പൊടി, അല്പം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത് , തൈര്, എന്നിവയും കുറച്ചു ഉപ്പും  ചേര്‍ത്തു നന്നായി യോജിപ്പിച്ച് അര മണിക്കൂര്‍ വെയ്ക്കുക.
  • ഒരു പാനോ മണ്‍ ചട്ടിയോ അടുപ്പത് വച്ച്  2 ടീ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്, അത് ചൂടാകുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റുക.5 മിനുട്ടിന് ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച തക്കാളി, ബാക്കിയുള്ള  ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത് എന്നിവയും ഒരു നുള്ള് ഉപ്പും ചേർത്ത് വഴറ്റുക. ചിക്കനിൽ മസാല തയ്യാറാക്കിയപ്പോൾ   ഉപ്പു ചേർത്തത്  കൊണ്ട് സവാളയ്ക്ക് ഒപ്പം അല്പം മാത്രം ഉപ്പ്  ചേര്‍ക്കാന്‍ ഓർക്കണം. ഉപ്പു കൂടി പോയാൽ എന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
  • സവാളയും തക്കാളിയും  നന്നായി വഴന്നു കഴിയുമ്പോൾ, ഇതിലേക്ക്  മസാല പുരട്ടി സുന്ദരിയാക്കി വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചെറു തീയിൽ അടച്ചു വച്ച് 15, 20 മിനിറ്റ് വേവിക്കുക. വെള്ളം ചേർക്കേണ്ടതില്ല, അടച്ചു വച്ച്  വേവിക്കുമ്പോൾ ഇറച്ചി കഷണങ്ങളിൽ നിന്നും വരുന്ന വെള്ളം മതിയാകും അത് വെന്തു കിട്ടാൻ. ചെറു തീയിൽ വേവിക്കാൻ ശ്രദ്ധിക്കുക. വെള്ളം മുഴുവൻ വറ്റി ചിക്കൻ വരട്ടിയത്  പാനിൽ കരിഞ്ഞു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇടയ്ക്കിടയ്ക്ക് അടപ്പ് തുറന്നു നന്നായി ഇളക്കി യോജിപ്പിച്ച് വീണ്ടും അടച്ചു വച്ച് വേവിക്കുക.  ആവശ്യമെങ്കിൽ 2, 3 ടേബിൾ സ്പൂണ്‍ വെള്ളം ചേർക്കാം. 
  • പിന്നെ ഒരു കാര്യം പറയാം, ചിക്കൻ അടുപ്പത് വച്ചിട്ട് ടി. വി കാണാനോ, FBയിൽ ചാറ്റ് ചെയ്യാനോ പോയിട്ട് ചിക്കനെ മറക്കരുത്. പിന്നീടു കൊതി മൂത്ത് കഴിക്കാൻ വരുമ്പോഴേക്കും   തിരിച്ചറിയാൻ പറ്റാത്ത വിധം എന്തേലുമൊക്കെ പാത്രത്തിൽ  കണ്ടാലായി ... അതിനു ഞാൻ ഉത്തരവാദി അല്ല. അത്ര മറവി ഉള്ള ആളാണെങ്കിൽ, അഥവാ വേറെ എന്തേലും ജോലി ചെയ്യാൻ ഉണ്ടെങ്കിൽ , ടൈമർ സെറ്റ് ചെയ്തു വയ്ക്കുക.  സ്ഥിരമായി ചിക്കൻ കറി അടുപ്പിൽ വച്ചിട്ട്, സിനിമ കാണുകയോ, ചാറ്റ് ചെയുകയോ ചെയ്തിരുന്നു , പിന്നീടു എപ്പോഴെങ്കിലും ഭൂതോദയം ഉണ്ടാകുമ്പോഴോ, കരിഞ്ഞ മണം വരുമ്പോഴോ മാത്രം അടുപ്പത്തു വച്ച ചിക്കനെ കുറിച്ച് ഓർക്കുന്ന ഒരു കൂട്ടുകാരി/ കൂട്ടുകാരൻ എനിക്കുണ്ട് .... അത് കൊണ്ട് പറഞ്ഞതാ.
  • ചിക്കൻ വെന്തു കഴിയുമ്പോൾ അതിലേയ്ക്ക് കുരു മുളക് പൊടിയും 1 ടീ സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം അടച്ചു വച്ച് 3, 4 മിനുട്ട് കൂടി വേവിക്കുക. ..ഉപ്പു പാകത്തിനുണ്ടോ എന്ന് നോക്കി, ആവശ്യമെങ്കിൽ ചേർക്കുക അതിനു ശേഷം ഒന്ന് കൂടി ഇളക്കി യോജിപ്പിച്ച്   തീയണയ്ക്കുക കറി തീരെ വരണ്ടു പോകരുത്‌.
  • ചിക്കന്‍ വരട്ടിയത് തയ്യാര്‍..ഒരു പാത്രത്തിലേയ്ക്ക് വിളമ്പി, ചെറുതായി നുറുക്കി  വച്ചിരിക്കുന്ന മല്ലിയില്ല വിതറി അലങ്കരിക്കാം....

Spicy Chicken Masala (6)

    ഒരു കാര്യം ശ്രദ്ധിക്കണം, അവരവരുടെ ഇഷ്ടം അനുസരിച്ചു കറിയിൽ എരിവു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ( ഇവിടെ പറഞ്ഞിരിക്കുന്ന അളവിൽ  എടുത്താൽ എരിവു കുറവല്ല.... അതുകൊണ്ട് എരിവു കുറച്ചു മതി എന്നുള്ളവർ എന്നെ കുറ്റം പറയല്ലേ) മുളക് പൊടി ചേര്‍ക്കാതെ കുരുമുളക് മാത്രം ചേര്‍ത്താലും നല്ലതാണ്. കുരുമുളകിന്റെ അളവു കൂട്ടണം എന്ന് മാത്രം.

Click here for English Recipe of Spicy Chicken Masala

Thursday, March 26, 2015

Spicy Chicken Masala

Today I am sharing one of the very simple and easy chicken recipe, Spicy Chicken Masala. ഇതിന്റെ മലയാളം റെസിപ്പി കാണാൻ  ചിക്കൻ വരട്ടിയത് നോക്കുക

Spicy Chicken Masala (6)
INGREDIENTS:
  • Chicken Breast, Skinless – 1, cleaned, cut into large-medium sized  pieces (6, 7 pieces )
  • Tomato – 1, cubed
  • Big Onion- 1, thinly sliced
  • Ginger garlic paste - 1 tsp.
  • Oil – 3 tsp.
  • Pepper powder- 1 tsp. (freshly ground)
  • Chopped coriander leaves- 2 Tbsp. (for garnish)

Spicy Chicken Masala (8)
To Marinate:
    • Red Chilli Powder – 1/2 tsp.
    • Turmeric Powder - 1/4 tsp.
    • Fennel powder - 1/4 tsp. 
    • Curd - 2 tsp.
    • Salt - as required

Spicy Chicken Masala (6)

METHOD:
  • Marinate  the  chicken pieces with curd, chili powder, Fennel powder,  turmeric powder,and salt. Keep it aside  for around 30 minutes.
  • Heat 2 tbs. oil in a non-stick pan and add the chopped onion and sauté till they turn translucent. Add the chopped tomato and saute till the tomato is mushy. Along with this add the ginger garlic paste and mix well.
  • To this, add the marinated chicken and give a gentle mix. No need to add water to the pan. The chicken leaves out enough water. So you can cover cook on low flame  for 15 minutes or till the chicken pieces are soft. It is important, keep an eye on it to prevent it burning. If necessary add 1 or 2 tbsp. water.

Spicy Chicken Masala (2)
  • Once the chicken is almost done and absorbs the water completely, sprinkle the pepper powder and add a teaspoon of oil. Mix everything well and cook for 3 more minutes. 
  • Your Spicy dry chicken masala is ready!!! Transfer chicken masala to a serving dish.
  • Garnish your tasty Chicken Masala with Chopped coriander leaves and Onion rings. Serve it hot with chapatti, Naan,parotta or rice.

Spicy Chicken Masala (4)

Wednesday, March 25, 2015

ഉള്ളി വട Ulli vada Recipe

Here is the Recipe of Tasty Onion Vada -സവാള വട - ഉള്ളി വട–Ulli Bajji - സവാള ബജി

Ulli vada ഉള്ളി വട (30)

INGREDIENTS:

  • Onions - 2  Big ( thinly sliced )
  • Rice powder - 3 tbsp.
  • Besan flour ( kadalamavu ) – 3-4 tbsp.
  • Asafoetida powder – 1/4 tsp.
  • Ginger, garlic paste - 1 tsp.  each
  • Green chilli –  3,  chopped
  • Kashmiri chilli powder - 1 tsp.
  • Turmeric powder - ½ tsp
  • Baking powder - ½ tsp
  • Fennel seeds (Perumjeerakam) – 1/2 tsp
  • Curry leaves - 1 sprig
  • Salt - as per taste
  • Coconut oil - for deep frying
    Ulli vada ഉള്ളി വട (29)

METHOD:-

  • In a large bowl, combine together sliced onions, ginger, garlic paste, chopped green chillies, Fennel seeds, Kashmiri chilli powder, turmeric powder, asafoetida powder, salt, baking powder  and curry leaves.

Ulli vada ഉള്ളി വട (1)

Ulli vada ഉള്ളി വട (2)

  • Mix well with your hands. No need to add any water, onion itself has water content in it. Keep it aside. 

Ulli vada ഉള്ളി വട (3)

  • In another bowl , mix together rice powder and besan flour.

Ulli vada ഉള്ളി വട (4)

  • Now add 1 Tbsp. of Rice-Besan mix to the Onion mixture and mix well with your hand.

Ulli vada ഉള്ളി വട (5)

  • Continue the process of adding the Rice-Besan mix  to the onion mix till you get a  batter of semi-thick consistency. If sticking, grease your palms with little coconut oil.

Ulli vada ഉള്ളി വട (6)

  • Now it will be in the form that you can make small balls out of it. Make balls and keep aside.

Ulli vada ഉള്ളി വട (8)

  • Heat oil in a pan/ kadai. When oil is hot enough, reduce flame to medium,  then fry onion balls in it by turning all the sides. Deep fry till crispy and golden brown.

 

Ulli vada ഉള്ളി വട (16)

  • Drain it in a tissue paper. Serve hot with tomato ketchup along with a cup of hot tea.
    Ulli vada ഉള്ളി വട (26)

Note:- You can use Maida Flour if gram flour and rice flour are not available. But should add a pinch of baking powder and have to leave it for an hour to become soft.

Ulli vada ഉള്ളി വട (28)

ഇനി മലയാളത്തിൽ പറയാം

ചേരുവകള്‍

  • അരി പൊടി - 1 ടേബിൾ സ്പൂണ്‍
  • കടല മാവ് - 4 ടേബിൾ സ്പൂണ്‍
  • സവാള  - 2  വലുത്  ( കനം കുറച്ചരിഞ്ഞത്  )
  • ഇഞ്ചി, വെളുത്തുള്ളി - അരച്ചത്‌ 1 ടീ സ്പൂണ്‍ വീതം
  • പച്ച മുളക് - 3, കനം കുറച്ചു, വട്ടത്തിൽ മുറിച്ചത്
  • കായപ്പൊടി  - 1/2 ടീ സ്പൂണ്‍
  • കാശ്മീരി മുളക് പൊടി -  1 ടീ സ്പൂണ്‍
  • മഞ്ഞ പൊടി -  1/4  ടീ സ്പൂണ്‍
  • ബേക്കിംഗ് പൌഡർ - 1/2 ടീ സ്പൂണ്‍
  • പെരുംജീരകം - 1/2 ടീ സ്പൂണ്‍
  • കറിവേപ്പില  -  ഒരു തണ്ട്
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ  - വറുക്കാനാവശ്യത്തിനു

തയാറാക്കുന്ന വിധം

  • ഒരു വലിയ മിക്സിങ്ങ് ബൌളിൽ കനം കുറച്ചു അരിഞ്ഞ സവാള, പെരുംജീരകം, കറിവേപ്പില ,പച്ച മുളക്,    ഇഞ്ചി, വെളുത്തുള്ളി, അരച്ചത്‌, ( പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിക്സിയുടെ   ചെറിയ ജാറില്‍ അടിച്ചെടുക്കുക)  ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചു യോജിപ്പിക്കുക.
  • മറ്റൊരു ബൌളിൽ അരി പൊടി, കടലമാവ്, മഞ്ഞ പൊടി, കാശ്മീരി മുളക് പൊടി, ബേക്കിംഗ് പൌഡർ, കായപ്പൊടി , ഒരു നുള്ള് ഉപ്പ് എന്നിവ എടുത്തു സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. 
  • ഇനി നന്നായി യോജിപ്പിച്ച് മാറ്റി വച്ച സവാള കൂട്ടിലേയ്ക്ക്‌ കടലമാവ്-അരിപൊടി മിശ്രിതം അല്പാല്പമായി ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക ( കടലമാവ്-അരിപൊടി മിശ്രിതം ഒരുമിച്ചു  സവാള കൂട്ടിലേയ്ക്ക്‌ തട്ടരുത്.  3, 4 തവണയായി 1 ടേബിൾ സ്പൂണ്‍ വീതം മാത്രം ചേർത്ത് യോജിപ്പിക്കുക) വെള്ളം ചേർക്കേണ്ടതില്ല,  ഉള്ളി മിശ്രിതം ഒരുട്ടി എടുക്കാൻ പാകമാകുന്നത് വരെ അതിലേയ്ക്ക് കടലമാവ്-അരിപൊടി മിശ്രിതം ചേർത്ത് ഇളക്കാം.

Ulli vada ഉള്ളി വട (7)

  • കയ്യിൽ അല്പം എണ്ണ തടവിയിട്ടു, കുഴച്ചെടുത്ത ഉള്ളി വടയ്ക്കുള്ള മിശ്രിതത്തിൽ നിന്ന്  അല്പാല്പമായി എടുത്തു 10 -12 ചെറിയ ഉരുളകളായോ, കട് ലെറ്റിന്റെ രൂപത്തിൽ പരത്തിയോ എടുക്കുക.

Ulli vada ഉള്ളി വട (10)

  • ഒരു പാനിൽ വറുക്കാനാവശ്യത്തിനു എണ്ണ ഒഴിച്ച്, എണ്ണ നന്നായി ചൂടാകുമ്പോൾ തീയ്  അല്പം കുറച്ചു വച്ച ശേഷം  ഉരുട്ടി വച്ചിരിക്കുന്ന വട മിശ്രിതം 3, 4 എണ്ണം എണ്ണയിൽ ഇട്ടു, വടയുടെ രണ്ടു വശവും നന്നായി മൊരിച്ച് കോരുക.

Ulli vada ഉള്ളി വട (11)

Ulli vada ഉള്ളി വട (15)Ulli vada ഉള്ളി വട (17)

  • രുചിയേറും ഉള്ളി വട റെഡി.

Ulli vada ഉള്ളി വട (27)

Thursday, March 12, 2015

Gulab jamun ഗുലാബ് ജാമൂന്‍ Recipe

Gulab jamun ഗുലാബ് ജാമൂന്‍  (9)

Gulab Jamun is a most popular and loved dessert in India. Gulab Jamun spongy, cake-like round dumplings are made of milk powder, all-purpose flour and soaked in a cardamom flavored sugar syrup.

Gulab jamun ഗുലാബ് ജാമൂന്‍  (2)

Ingredients for the Gulab jamuns:

  • Milk powder – 2 cup
  • All-purpose flour or Maida – 1/2 cup
  • Ghee – 1 tsp. or 2 tsp.  oil
  • Saffron – 1 pinch
  • Salt – 1/8 tsp.
  • Baking powder  – 1/8 tsp.
  • Yogurt – 2 to 3 tbsp.
  • a few blanched pistachio or almond slices for garnishing (optional)

Gulab jamun ഗുലാബ് ജാമൂന്‍  (5)

for the sugar syrup:

  • 3 cups water
  • 2 cups sugar
  • 4-5 green cardamoms, husked & crushed or powdered
  • a pinch of saffron/kesar (optional)

 

Gulab jamun ഗുലാബ് ജാമൂന്‍  (8)

INSTRUCTIONS :

Preparing the sugar solution:

  • In a  non-stick pan mix water, sugar, cardamom powder  and  saffron and  stir well keep it on fire.

Gulab jamun ഗുലാബ് ജാമൂന്‍  (10)

  • keep this sugar solution on medium fire, gently bring to a boil and continue to stir occasionally. Cook till you get a thick syrup consistency. There should be no thread formation in the sugar solution.  Now You can switch off the flame. On cooling if the sugar syrup crystallizes, then just add 2 to 3 tbsp. water and warm the syrup again. It will again return to a liquid state.

Gulab jamun ഗുലാബ് ജാമൂന്‍  (1)

Preparing the Gulab Jamuns:

  • In a bowl, mix together the milk powder, all-purpose flour, and baking powder.  
  • Add oil or ghee and just 1 tbsp. of yogurt.
  • Mix and keep on adding little of the yogurt to get a soft sticky mixture. Don’t over mix or knead.
  • The dough should not be crumbly or dry. if it is so, add 1 tsp. of yogurt and just mix everything lightly.
  • The mixture will be sticky but smooth.
  • Apply some oil on your palms and make smooth as well as small balls from the dough. These gulab jamun balls almost double when frying and also increase when soaked in the sugar syrup. So don’t make large sized balls.
  • There should be no cracks on the dough balls. If there are cracks, just add 1 or 2 tsp. of yogurt  to the mixture and continue making the balls. once done, then cover the balls with a kitchen towel. Keep it aside.
  • Heat oil in a pan for deep  frying the balls. When the oil becomes medium hot, reduce  the flame.

Gulab jamun ഗുലാബ് ജാമൂന്‍  (11)

  • Now carefully add 4-5  balls or more depending on the capacity of your kadai or pan. Avoid overcrowding the pan. Just fry them stirring  frequently to get even browning. The ball should slowly rise to the top from the bottom of the pan. If it does not rise , it means the oil is not hot enough. If it rises quickly and browns also quickly, then the oil is too hot to fry.
  • If  the balls cracks, then just add 1 or 2 tsp.  flour to the dough and form the balls again with rest of the dough. In an ideal case, the gulab jamun ball should not crack and should rise slowly to the top and should not get browned quickly.

Gulab jamun ഗുലാബ് ജാമൂന്‍  (18)

  • When they become golden, remove them from pan with a slotted spoon and add them to the sugar syrup. Keep the gulab jamuns in the sugar syrup for atleast 1-2 hours before serving. This is done so that the gulab jamun soaks up the sugar syrup which will make the insides soft and sweet.
  • Gulab Jamuns can be served warm or cold.

Gulab jamun ഗുലാബ് ജാമൂന്‍  (3)

ഗുലാബ് ജാമൂന്‍

ആവശ്യമുള്ള സാധനങ്ങള്‍

  1. പഞ്ചസാര - 2 കപ്പ്
  2. മൈദ - 1/2 കപ്പ്
  3. സോഡാപ്പൊടി - 1 നുള്ള്
  4. ഏലയ്ക്കാപ്പൊടി -1/4 ടീസ്പൂണ്‍
  5. പാല്‍പ്പൊടി -2 കപ്പ്
  6. നെയ്യ് - 2 ടീസ്പൂണ്‍
  7. തൈര് - 3 ടേബിൾ സ്പൂണ്‍
  8. എണ്ണ - 1 കപ്പ്, വറുക്കാനാവശ്യമായതു

Gulab jamun ഗുലാബ് ജാമൂന്‍  (4)

തയ്യാറാക്കുന്ന വിധം

  • വെള്ളം തിളപ്പിച്ച്  പഞ്ചസാര , ഏലയ്ക്കാപ്പൊടി എന്നിവ   ചേര്‍ത്ത് തിളപ്പിച്ച് പഞ്ചസാര പാനിയുണ്ടാക്കണം.
  • അതിനുശേഷം മറ്റൊരു പാത്രത്തിൽ  മൈദയില്‍ സോഡാപ്പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കണം   അതിലേക്ക് പാല്‍പ്പൊടി,  ചേര്‍ത്ത് അല്പം തൈരും  ചേര്‍ത്ത് കുഴയ്ക്കണം.
  • അല്പം കഴിഞ്ഞ് കുറച്ച് വെളിച്ചെണ്ണയോ നെയ്യോ ചേര്‍ത്ത് വീണ്ടും കുഴയ്ക്കണം. എന്നിട്ടിവയെ ചെറിയ ഉരുളകളാക്കണം. നെയ്യോ എണ്ണയോ പുരട്ടി വേണം ഉരുളകളാക്കേണ്ടത്.
  • വെളിച്ചെണ്ണ ചൂടാക്കി ഉരുളകളെ ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കണം. വറുക്കുമ്പോള്‍, അധികം തീയില്‍, വെച്ച്, പുറംഭാഗം മാത്രം വേഗം വെന്താല്‍, ഉള്ളില്‍ മാവ് അതേപടി ഇരിക്കും. അതുകൊണ്ട്, ചൂടായ പാനിൽ ചെറുതീയിൽ സാവകാശം, വറുത്തെടുക്കുക.

Gulab jamun ഗുലാബ് ജാമൂന്‍  (19)

  • വറുത്തുകോരിയാലുടന്‍ ഇവയെ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പഞ്ചസാര പാനിയിൽ  ഇട്ട് ഒന്നു രണ്ട് മിനിറ്റ് തിളപ്പിച്ചെടുക്കുക. പെട്ടെന്ന് കഴിച്ചാലും കുഴപ്പമൊന്നുമില്ല. പക്ഷെ കുറച്ചുനേരം കഴിഞ്ഞാല്‍, നല്ലപോലെ മൃദുവായി, മധുരം വന്നിരിക്കും.

Gulab jamun ഗുലാബ് ജാമൂന്‍  (7)

Friday, March 6, 2015

Tuesday, March 3, 2015

Tomato Rose

Biriyani decoration flowers (1)

Anyone can make beautiful Tomato Rose garnish to dress up your delicious dishes.  It is an elegant way to present a simple dish looks beautiful.

Tomato Rose (5)

To make a tomato rose you will need:

  • Sharp paring knife or Peeler
  • Cutting board or other flat surface
  • Medium size tomato (firm to the touch)
  • Biriyani decoration flowers (2)

    Start off by peeling from the bottom part of the tomato,carefully cut a continues strip of skin from the tomato.

    Tomato Rose (6)

    I got the Tomato Rose Making Techniques from here.