Home made juices, smoothies and milk shakes can be a great nutritional supplement for for almost any diet and keeping body in healthy.
INGREDINETS:
METHOD:
- Scoop the flesh from the avocado into a blender.
- Add chopped apple, banana, milk, honey, and cardamom power in the blender.
- Blend until creamy and smooth. Serve immediately. If you want, chill in refrigerator then pour into glasses and enjoy.
The avocado, also known as butter pear or alligator pear, is a fruit that is widely acknowledged to have properties that reduce cholesterol levels in the body. Avocados provide nearly 20 essential nutrients, including fiber, potassium, Vitamin E, B-vitamins and folic acid.
Tip:
To ripen avocados more quickly, place them in a sealed paper bag with an apple or a banana for 24 hours.
*******************************************************************
ചേരുവകകൾ
- അവോകാഡോ, പഴുത്തത് – 1 no
- നന്നായി പഴുത്ത പഴം – 1 no
- ആപ്പിൾ – 1 no
- തിളപ്പിച്ചാറ്റിയ പാൽ - 2 കപ്പ്
- തേൻ – 3 or 4 Tbsp
- ഏലയ്ക്ക പൊടി - 1 നുള്ള്
തയ്യാറാക്കുന്ന വിധം
- അവോകാഡോയുടെ ഉളളിലെ മാംസള ഭാഗം
- മാത്രം വേര്‍തിരിച്ചെടുക്കുക. അതിനെ ഒരു ചെറിയ Bowl ലേക്ക് മാറ്റുക. ഇത് ഒരു സ്പൂണ്‍ ഉപയോഗിച്ച് പതിയെ പതിയെ ഉടയ്ക്കുക. അവോകാഡോയെ ഉടയ്ച്ചു പേസ്റ്റ് പോലെ ആക്കിയാലും കുഴപ്പമില്ല.
- 1 മുതൽ 6 വരെയുള്ള ചേരുവകകൾ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക.
- ഫ്രിഡ്ജ് ൽ വച്ച് തണുപ്പിച്ചോ അല്ലാതെയോ ഗ്ലാസ്സ് കളിലേക്ക് വിളമ്പി ഉപയോഗിക്കാം
അവോകാഡോ ധാരാളം സൗന്ദര്യവര്‍ദ്ധകവസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ എ, ഇ, ഡി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന് തിളക്കം നല്‍കുകയും ചുളിവുകള്‍ ഒഴിവാക്കി പ്രായം തോന്നുന്നത് തടയുകയും ചെയ്യുന്നു.