Pakkodas or Pakodas are fritters made with different vegetables like Cabbage, Carrots, potato, onion, cauliflower etc or boiled eggs or chicken dipped in a batter and deep fried. Usually Pakkoda batter made with besan/chickpea flour but we can make it more healthier and tastier by using wheat flour, rice flour,oats flour, ragi flour,flax meal etc. In this recipe I used besan flour and wheat flour.
INGREDIENTS:
Cabbage, thinly chopped or shredded – 1 cup Carrot, washed, peeled and shredded – 1 cup Onion, thinly chopped – 1 no, medium sized Chopped coriander leaves/Cilantro – 3 Tbsp Green chillies, finely chopped – 3 nos Ginger – 2” piece ( crushed) Garlic – 2 Pods (crushed) Oil for deep frying INGREDINETS for BATTER
Chickpea Flour/Besan flour – 1/4 cup Wheat Flour – 1/4 cup Fennel powder – 1/4 tsp Meat masala – 1/2 tsp Red chilly powder – 1/2 tsp Coriander powder – 1/2 tsp Turmeric Powder – 1/8 tsp Asafoetida – 1/4 tsp Warm water – 1/4 cup Salt – to taste
METHOD:
In a medium sized bowl, add shredded cabbage, carrot, onion, chopped green chillies, crushed ginger, garlic, coriander leaves and a pinch of salt. mix everything well with your clean hand. Keep it aside for 10 minutes. In another medium sized bowl, add all the ingredients for batter and mix everything well. Now add the cabbage carrot mixture to the prepared batter and mix well. check for the salt. Add enough water to the ingredients. The consistency of the batter should be thick. Leave to stand the batter for at least 10 minutes, during this time the mixture will fully absorb the moisture. Meanwhile, heat oil for frying in a medium sized pan. This temperature should be below smoking point. Scoop out a spoonful of the thick batter and place it carefully in the oil. Repeat the same with each spoonful batter, but allow a second or two between each one and place each spoonful of batter 2” apart. Fry each Pakkoda for about 3 to 4 minutes in medium heat , or until cooked right or bottom side become golden brown, then turn them over carefully to fry on the other side, for another minutes. Remove well fried pakkodas with slotted spoon and drain on a paper towel. Repeat the process of frying pakkodas with remaining batter and drain each pakoda batches with paper towel. Serve immediately your delicious, spicy Cabbage Carrot Pakodas with salad garnishes, lemon wedges and chutneys or simply enjoy Cabbage Carrot Pakodas with hot Tea or Coffee.
കാബേജ് കാരറ്റ് പക്കോട
ചേരുവകകൾ
- കാബേജ്, ചെറുതായി അരിഞ്ഞതു - ഒരു കപ്പ്
- കാരറ്റ്, വളരെ ചെറുതായി അരിഞ്ഞതു - ഒരു കപ്പ്
- സവാള ചെറുതായി അരിഞ്ഞതു – 1
- പച്ച മുളക്, ചെറുതായി വട്ടത്തിൽ അരിഞ്ഞതു – 3
- ഇഞ്ചി, നന്നായി ചതച്ചത് - ഒരു കഷ്ണം
- വെളുത്തുള്ളി - നന്നായി ചതച്ചത് - 2 അല്ലി
- മല്ലിയില ചെറുതായി നുറുക്കിയത് :- കാല്‍ കപ്പ്
- പെരും ജീരകം പൊടിച്ചത് - കാൽ സ്പൂണ്‍
- കായം - കാൽ സ്പൂണ്‍
- മഞ്ഞൾ പൊടി - 1 നുള്ള്
- മല്ലി പൊടി - അര സ്പൂണ്‍
- മുളക് പൊടി - അര സ്പൂണ്‍
- കടലമാവ് - അര കപ്പ്
- അരി പൊടി - കാൽ കപ്പ് (optional)
- ഉപ്പ് – ആവശ്യത്തിനു
- എണ്ണ - വറുക്കാൻ ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
കടലമാവ് ആവശ്യത്തിനു വെള്ളം ചേര്‍ത്ത്, എണ്ണ ഒഴികെയുള്ള മറ്റു എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ഉപ്പു പാകത്തിന് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക. ഒരുപാട് വെള്ളം ചേർത്ത് കുഴക്കേണ്ടത് ഇല്ല. കൂട്ട് ഒരുപാട് അയഞ്ഞു പോകരുത്. മാവ് ഇഡ്ഡലി പരുവത്തിൽ കുഴച്ചാൽ മതിയാകും. ഇനി തിളച്ച എണ്ണയിലെയ്ക്ക് മെല്ലെ ഓരോ സ്പൂണ്‍ വീതം, 1" അകലെയായി കോരി ഒഴിച്ചു രണ്ടു വശവും നന്നായി മൊരിച്ചെടുക്കുക.
Comments