Noodles Pakoda
INGREDIENTS:
Maggi noodles – 1 packet Cabbage, thinly chopped or shredded – 1 cup (optional) Carrot, washed, peeled and shredded – 1 cup (optional) Onion, thinly chopped – 1 no, big sized Ginger – 2” piece ( crushed) Garlic – 2 Pods (crushed) Green Chillies , finely chopped – 1 nos (optional) Coriander leaves, chopped – 3 Tbsp Oil to deep fry
INGREDINETS for BATTER::
Chickpea Flour/ Besan flour - 1/2 cup Rice Flour - 1/2 cup Baking powder - one pinch Asafodita powder (Hing) - 1/4 tsp Red chilly powder – 1/2 tsp Coriander powder – 1/2 tsp Salt to taste Noodles seasoning or tastemaker – 1 packet Warm water – 1/4 cup
METHOD:
Boil 1 & 1/2 cups of water in a saucepan. When water starts to boil add the noodles, and allow it to boil around 2 minutes. No need to add seasoning or tastemaker. No need to cook fully. Remove from the heat and keep it aside to cool down. Now rinse the cooked noodles in the cold water, drain it well and place the noodles to a medium sized bowl. To this add shredded cabbage, carrot, onion, chopped green chillies, crushed ginger, garlic, coriander leaves and a pinch of salt. mix everything well with a spoon Keep it aside for 10 minutes. In a wide mouthed bowl, add all the ingredients for batter and mix everything well. Now add the noodles, cabbage carrot mixture to the prepared batter and mix well. check for the salt. Add enough water to the ingredients. The consistency of the batter should be thick. Leave to stand the batter for at least 10 minutes, during this time the mixture will fully absorb the moisture. Meanwhile, heat oil for frying in a medium sized pan. This temperature should be below smoking point. Scoop out a spoonful of the thick batter and place it carefully in the oil. Repeat the same with each spoonful batter, but allow a second or two between each one and place each spoonful of batter 2” apart. Fry each noodles Pakkoda for about 3 to 4 minutes in medium heat , or until cooked right or bottom side become golden brown, then turn them over carefully to fry on the other side, for another minutes. Remove well fried pakkodas with slotted spoon and drain on a paper towel.
Repeat the process of frying pakkodas with remaining batter and drain each pakoda batches with paper towel. Serve immediately it with tomato ketchup for best taste.
നൂഡിൽസ് പക്കോട
ചേരുവകകൾ
- ഒരു ചെറിയ പായ്ക്കറ്റ് നൂഡില്‍സ് (രണ്ടു പേര്‍ക്കുള്ളത്)
- കാബേജ്, ചെറുതായി അരിഞ്ഞതു - ഒരു കപ്പ് (optional)
- കാരറ്റ്, വളരെ ചെറുതായി അരിഞ്ഞതു - ഒരു കപ്പ്
- സവാള ചെറുതായി അരിഞ്ഞതു – 1
- പച്ച മുളക്, ചെറുതായി വട്ടത്തിൽ അരിഞ്ഞതു – 3
- ഇഞ്ചി, നന്നായി ചതച്ചത് - ഒരു കഷ്ണം
- വെളുത്തുള്ളി - നന്നായി ചതച്ചത് - 2 അല്ലി
- മല്ലിയില ചെറുതായി നുറുക്കിയത് - കാൽ കപ്പ്
- പെരും ജീരകം പൊടിച്ചത് - കാൽ സ്പൂണ്‍
- കായം - കാൽ സ്പൂണ്‍
- മഞ്ഞൾ പൊടി - 1 നുള്ള്
- മല്ലി പൊടി - അര സ്പൂണ്‍
- മുളക് പൊടി - അര സ്പൂണ്‍
- കടലമാവ് - അര കപ്പ്
- അരി പൊടി - കാൽ കപ്പ് (optional)
- ഉപ്പ് – ആവശ്യത്തിനു
- എണ്ണ - വറുക്കാൻ ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
- ഒരു ചെറിയ പായ്ക്കറ്റ് നൂഡില്‍സ് (രണ്ടു പേര്‍ക്കുള്ളത്) രണ്ടു കപ്പ് വെള്ളത്തില്‍ തിളപ്പിക്കുക.
മസാല ചേര്‍ക്കരുത്. വെള്ളം തിളയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ എണ്ണ കൂടി ചേര്ക്കുക.
നൂഡില്‍സ് ഒരു മുക്കാല്‍ വേവാകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി, വെള്ളം ഊറ്റി മാറ്റി തണുത്ത വെള്ളത്തില്‍ കഴുകി മാറ്റിവയ്ക്കുക. - കടലമാവ് ആവശ്യത്തിനു വെള്ളം ചേര്‍ത്ത്, എണ്ണ ഒഴികെയുള്ള മറ്റു എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ഉപ്പു പാകത്തിന് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക. ഒരുപാട് വെള്ളം ചേർത്ത് കുഴക്കേണ്ടത് ഇല്ല. കൂട്ട് ഒരുപാട് അയഞ്ഞു പോകരുത്. ഇഡ്ഡലി പരുവത്തിൽ കുഴച്ചാൽ മതിയാകും. ഇനി തിളച്ച എണ്ണയിലെയ്ക്ക് മെല്ലെ ഓരോ സ്പൂണ്‍ വീതം, 1" അകലെയായി കോരി തിളച്ച എണ്ണയിലിട്ട് വറത്തെടുക്കുക.രണ്ടു വശവും നന്നായി മൊരിച്ചെടുക്കുക.
- തക്കാളി ചട്ണി കൂട്ടി ചൂടോടെ കഴിച്ചോളൂ..
Comments