Here is a delicious Bread upma recipe with leftover Chickpeas (Vella kadala) Curry. It is really quick and easy to make.
INGREDIENTS:
- White bread slices – 6 nos
- Leftover Chickpeas curry (Kadala curry ) – 2 cups
- Coriander leaves, finely chopped – 2 Tbsp (optional)
- Onion, chopped – 2 Tbsp (optional)
- Oil – 1 Tsp (optional)
METHOD:
- Cut each bread slices to 16 square pieces (make 4 squares from 1 bread slice and, make 4 square pieces from each of the 4 squares, you will get 16 small square pieces from one bread slice). Keep it aside.
- Heat sufficient oil in a Non-Stick Deep Kadai (WOK) on medium heat and pour kadala curry on it.
- When curry starts boiling, add the bread pieces, and mix it well with curry. Check for the salt.
- Reduce the flame. If needed, add 1 or 2 Tbsp warm water, mix everything well, cover and cook for 2 more minutes.
- Remove from fire.
- Now garnish bread upma with freshly chopped coriander leaves and chopped onions.
- Serve hot. No need to make curry or additional side dish for this Tasty Bread Upma.
*******************************************************************
ബാക്കി വന്ന കടല കറി ഉപയോഗിച്ച് ഉണ്ടാക്കിയ ബ്രെഡ് ഉപ്പുമാവ്
ചേരുവകകൾ
- ബ്രെഡ് കഷണങ്ങൾ - 6 എണ്ണം ( ഓരോ ബ്രെഡ് കഷണത്തെയും 10 - 16 ചതുര കഷണങ്ങളാക്കി മുറിക്കുക)
- കടല കറി - 2 കപ്പ്
- മല്ലിയില ചെറുതായി നുറുക്കിയത് - 2 ടേബിൾ സ്പൂണ്‍
- ഉപ്പു – ആവശ്യത്തിനു
- ഒരു വലിയ ചീന ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്കു കടല കറി ഒഴിച്ച് ചൂടാക്കുക.
- കറി തിളയ്ക്കാൻ തുടങ്ങുമ്പോൾ അതിലേക്കു മുറിച്ചു വച്ചിരിക്കുന്ന ബ്രെഡ് കഷണങ്ങൾ ചേർത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക.
- ഉപ്പു കുറവാണെങ്കിൽ ചേർക്കുക (കടല കറിയിൽ ഉപ്പുള്ളതു കൊണ്ട് ആവശ്യമെങ്കിൽ മാത്രം ഉപ്പു ചേർക്കുക).
- ആവശ്യമെങ്കിൽ 2, 3 ടേബിൾ സ്പൂണ്‍ വെള്ളവും ചേർത്ത് ഇളക്കി അടച്ചു വച്ച് 2, 3 മിനിറ്റ് വേവിക്കുക.
- തീയിൽ നിന്ന് മാറ്റി, ചെറുതായി നുറുക്കി വച്ചിരിക്കുന്ന മല്ലിയില തൂകി അലങ്കരിക്കുക.
- പാത്രങ്ങളിലേക്ക് വിളമ്പി ചൂടോടെ ഉപയോഗിക്കാം.