One of my Paper Craft Tutorial - Paper Love Tree , published in a Malayalam-language weekly, Mangalam on 4th April, 2016 (മംഗളം വാരികയില്‍ 2016 ഏപ്രില്‍ 4 ന് പ്രസിദ്ധീകരിച്ചു വന്ന-ക്രാഫ്റ്റ് - പേപ്പര്‍ ലവ് ട്രീ )
ആവശ്യമുള്ള സാധനങ്ങള്‍
- വെള്ള കാര്‍ഡ്‌സ്റ്റോക്ക് പേപ്പര്‍ - 1
- ലവ് ഷെയ്പ്പ് വെട്ടിയെടുക്കാനായി 2 വ്യത്യസ്ത നിറത്തിലുള്ള പേപ്പറുകള്‍
- 1/4 ഇഞ്ച് അല്ലെങ്കില്‍ 1/2 ഇഞ്ച് ലവ് പേപ്പര്‍ പഞ്ച്
- ക്രാഫ്റ്റ് ഗ്ലൂ
ലവ് ട്രീ ഉണ്ടാക്കുന്ന വിധം
ചിത്രം 1-ല്‍ കാണുന്ന മരം ബ്രൌണ്‍ പേപ്പറില്‍ വരച്ചു വെട്ടിയെടുത്തു വെള്ള കാര്‍ഡ്‌സ്റ്റോക്ക് പേപ്പറിനു നടുക്കായി ഒട്ടിച്ചു വയ്ക്കുക ചിതം 2 നോക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ട്ടമുള്ള രീതിയില്‍ ഒരു മരം വെള്ള കാര്‍ഡ്‌സ്റ്റോക്ക് പേപ്പറില്‍ നേരിട്ട് വരച്ച് നിറം കൊടുക്കുക.