Thursday, July 31, 2014

Homemade Carrot Cake from scratch (Eggless or Not) കാരറ്റ് കേക്ക്

Perfect carrot cake recipe is here.
Homemade Carrot Cake from scratch  (3)
INGREDIENTS:
  • All-purpose Flour (Maida) – 2 cups (300g)
  • Carrots – 2 cups (300g), finely shredded
  • Baking Powder – 1 tsp.
  • Baking Soda – 1 tsp.
  • Cinnamon powder – 1 to 2 tsp. (your preference)
  • Nutmeg powder – 1/4 tsp..
  • Yogurt – 1 cup
  • Brown Sugar – 1/2 cup
  • Sugar – 1 cup
  • Vanilla essence  -1 tsp..
  • Almonds  – 1/2 cup, roughly ground or very finely chopped.
  • Butter – 1 stick (4oz), melted (If using unsalted butter, add 1/2 tsp. salt to flour)
  • Eggs – 2 nos.
  • For eggless cake :  Mix 2 Tbsp. Flaxseed Powder with 6 Tbsp. warm water (allow it to sit for 10 minutes)
    Homemade Carrot Cake from scratch  (8)
    METHOD:
  • Allow eggs to stand at room temperature for 30 minutes. Meanwhile, Grease and flour two 8" or 9" round cake pans. Keep it aside.
  • Using a food processor, grind 1/2 cup of the almonds. Transfer to a bowl  and set  it  aside.
  • Preheat Oven to 350 degrees F or 180 C.
  • In a mixing bowl, sift together  All-purpose Flour, Baking Soda, Baking Powder, Cinnamon Powder and Nutmeg Powder. Mix everything well.
  • In another large mixing bowl with a handheld or stand mixer on medium speed, combine the brown sugar and melted butter. Now add white sugar and beat well. Beat in the yogurt until fully combined about 60 seconds. Mixture will be gritty and thick. Mix until sugar dissolves. Add the eggs, one at a time, beating well after each addition. Mix in the vanilla.
  • Add Flour and whisk until a smooth batter is formed.
  • Add Carrots and mix well. Fold in finely chopped or ground almonds. Mix everything well.
  • Lightly butter the bottoms and sides of 2 cake pans and dust with flour.
  • Evenly divide the batter into the 2 cake pans and smooth the top.
  • Bake for 30 – 40 minutes or until a cake tester inserted into the middles comes out clean.
  • Remove from Oven and allow the cakes to cool in the pan for 10 minutes.
  • Allow them to cool completely before frosting. If you do not wish to frost the cake, you can enjoy it immediately.
  • Homemade Carrot Cake from scratch  (4)
    Perfect Carrot Cake Tips:
  • Grate your own fresh carrots. Grate them pretty fine.
  • If your carrots are not shredded fine enough, they may sink to the bottom of your cake when baking.
  • Use Fresh Spices.
  • Homemade Carrot Cake from scratch  (7)
    കാരറ്റ് കേക്ക്
    • കാരറ്റ് ഗ്രേറ്റ്‌ ചെയ്‌തത്‌ - 2  കപ്പ്  (കാരറ്റ് വളരെ ചെറുതായി കിട്ടുന്നതിനു ഗ്രേറ്റ്‌ ചെയ്തതിനു ശേഷം മിക്സിയിൽ ഇട്ടു അടിച്ചെടുക്കുക)
    • പൊടിച്ച കറുവ പട്ട  - ഒരു ടീസ്​പൂണ്‍
    • ജാതിക്കാ പൊടിച്ചത് - 1/2  ടീസ്​പൂണ്‍
    • മൈദ  -  2 കപ്പ്
    • സോഡാ പൊടി – അര ടീസ്പൂണ്‍
    • ചെറുതായി നുറുക്കിയ അണ്ടിപ്പരിപ്പ് അല്ലെങ്കിൽ ബദാം -  1/2  കപ്പ്
    • മുട്ട  - 2  എണ്ണം 
    • ഉപ്പ്   -  കാൽ  ടീസ്​പൂണ്
    • പഞ്ചസാര പൊടിച്ചത്  - ഒന്നര കപ്പ്
    • വെണ്ണ - 1 കപ്പ്
    • ഏലയ്ക്ക പൊടി - 1/8  ടീസ്​പൂണ്‍ അല്ലെങ്കിൽ വാനില എസ്സന്സ് -  1 tsp
    Homemade Carrot Cake from scratch  (5)
    പാകം ചെയ്യുന്ന വിധം
    1. മൈദ അരിച്ചെടുക്കുക.
    2. അതിൽ സോഡാ പൊടി, ജാതിക്കാപ്പൊടി, പൊടിച്ച കറുവ പട്ട  , ഉപ്പ് ഇവ ചേര്‍ത്തിളക്കുക.
    3. ഒരു വലിയ ബൌളിൽ  മുട്ട പൊട്ടിച്ചു ഒഴിച്ച് നന്നായി പതപ്പിക്കുക,അതിലേക്കു പഞ്ചസാര ചേര്‍ത്ത് നന്നായി അടിച്ചു യോജിപ്പിക്കുക.പഞ്ചസാര നന്നായി യോജിച്ച ശേഷം മൈദ മിശ്രിതം  കുറേശ്ശയായി ചേര്‍ത്ത് വീണ്ടും ഇളക്കുക.ഇതില്‍ വെണ്ണ  ചേര്‍ത്തു നന്നായി യോജിപ്പിക്കുക  ചെയ്യുക. സ്ക്രെപ്‌ ചെയ്ത കാരറ്റ്‌ ഈ കൂട്ടിലേക്ക് ചേര്‍ത്തു യോജിപ്പിക്കുക.അവസാനമായി ചെറുതായി നുറുക്കിയ അണ്ടിപ്പരിപ്പ് അല്ലെങ്കിൽ ബദാം ചേര്ക്കുക.  ഏലക്ക പൊടിയും  ചേർത്ത് ഇളക്കി യോജിപ്പിക്കുക.  കാരറ്റ് കേക്ക് ബാറ്റെർ തയ്യാർ.
    4. ഇനി എണ്ണയോ വെണ്ണയോ പുരട്ടി മയം വരുത്തിയ ബേക്കിംഗ് ട്രേയിലേക്ക് കേക്കിന്റെ കൂട്ട് പകരുക. പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 350 ഡിഗ്രി സെല്‍ഷ്യസില്‍  30  - 40 മിനുട്ട് ബേക്ക് ചെയ്യുക. തണുത്തതിനു   ശേഷം മുറിച്ചു ഉപയോഗിക്കാം
    Homemade Carrot Cake from scratch  (1)



    Comments