INGREDIENTS:
- Vanilla ice-cream – 2 or 3 scoops
- Ripe banana – 1
- Fresh Strawberry – 5
- Milk – 1 cup
METHOD:
- Boil the milk and allow it to cool. (If you prefer to use chilled milk, take directly from refrigerator, no need to boil it.)
- Now place all the 1 to 4 ingredients in a blender and blend on high until creamy and smooth. Pour into glasses and serve.
വാനില ഐസ് ക്രീം സ്ട്രോബെറി മിൽക്ക്ഷേക്ക്
ആവശ്യമുള്ള സാധനങ്ങൾ
- വാനില ഐസ് ക്രീം - 3 സ്കൂപ്പ്
- നന്നായി പഴുത്ത പഴം – 1
- സ്ട്രോബെറി - 5, 6
- തിളപ്പിച്ച് തണുപ്പിച്ച പാൽ - 1 കപ്പ്
തയ്യാറാക്കുന്ന വിധം
1 മുതൽ 4 വരെയുള്ള സാധനങ്ങൾ മിക്‌സിയുടെ വലിയ ജാറിലാക്കി 20 സെക്കന്റ് അടിക്കുക. ഗ്ലാസുകളിലേക്ക് പകർന്നു വിളമ്പുക.