One of my Jewelry Making Tutorial, published in a Malayalam-language weekly,Mangalam on 4th January 2016
മംഗളം വാരികയില്‍ (ലക്കം01, 2016 ജനുവരി 04) പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - ബ്ലാക്ക് ബീഡഡ് നെക്ക്ലസ്
ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം 5)
ബ്ലാക്ക് ബീഡഡ് നെക്ക്ലസ് ഉണ്ടാക്കുന്ന വിധം
മംഗളം വാരികയില്‍ (ലക്കം01, 2016 ജനുവരി 04) പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - ബ്ലാക്ക് ബീഡഡ് നെക്ക്ലസ്
- ബ്ലാക്ക് ക്രിസ്റ്റല്‍ ബീട്സ് (8 MM) – 50
- 5 MM സില്‍വര്‍ പ്ലേറ്റഡ് റൌണ്ട് ബീട്സ് - 52
- നൂൽ
- റിങ്ങ്സ് – 2
- ഹുക്ക് - 1
- പെന്‍ഡന്‍റെ / ലോക്കറ്റ്
ബ്ലാക്ക് ബീഡഡ് നെക്ക്ലസ് ഉണ്ടാക്കുന്ന വിധം
റിങ്ങിൽ നൂല് കെട്ടുക. (ചിത്രം 2) അതിനു ശേഷം ഒരു 5 MM സില്‍വര്‍ പ്ലേറ്റഡ് റൌണ്ട് ബീഡ് നൂലിലേക്ക് കോർക്കുക. എന്നിട്ട് ഒരു ബ്ലാക്ക് ക്രിസ്റ്റല്‍ ബീഡ് കോര്‍ക്കുക.
ഇത്തരത്തില്‍ സില്‍വര്‍ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് (26 എണ്ണം) + ബ്ലാക്ക് ക്രിസ്റ്റല്‍ ബീഡ്സ് (25 എണ്ണം) എന്ന രീതിയില്‍ നൂലില്‍ കോര്‍ത്ത് (ചിത്രം 3) നടുവില്‍ ലോക്കറ്റ് ഇട്ട് വീണ്ടും സില്‍വര്‍ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് (26 എണ്ണം) + ബ്ലാക്ക് ക്രിസ്റ്റല്‍ ബീഡ് (25 എണ്ണം) നൂലില്‍ കോര്‍ത്ത്, നൂലിന്റെ മറുവശം അടുത്ത റിങ്ങിൽ കെട്ടി, റിങ്ങിഗ്സിനെ ഹുക്കുമായി യോജിപ്പിക്കുക. ബ്ലാക്ക് സില്‍വര്‍ നെക്ക്ലസ് റെഡി. (ചിത്രം 4)