One of my recipe published in Sthree Dhanam Magazine സ്ത്രീധനം മാഗസീന്‍
METHOD:
തയ്യാറാക്കുന്ന വിധം
INGREDIENTS:
-
White bread slices – 8 nos
-
Onion, finely chopped – 1, medium
-
Tomato, cubed – 1 no
-
Green chillies, finely chopped – 2 nos
-
Ginger, grated – 1 tsp
-
Turmeric powder – 1/4 tsp
-
Red Chilly powder – 1 tsp
-
Coriander powder – 1 tsp
-
Salt – to taste
-
Coriander leaves, finely chopped – 2 Tbsp
-
Lemon juice – 1 tsp
-
Warm water – 2 Tbsp
For
Seasoning:
-
Oil – 1 tsp
-
Mustard seeds – 1/4 tsp
-
Urad dal / Uzhunnu parippu – 1/2 tsp
-
Channa dal / Kadala parippu – 1/2 tsp
-
Asafoetida – 1/8 tsp
-
Cut each bread slices to 16 square pieces (make 4 squares from 1 bread slice and, make 4 square pieces from each of the 4 squares, you will get 16 small square pieces from one bread slice)
-
Heat oil in a Kadai / thick bottomed pan and splutter mustard seeds in it.
-
Now add Urad dal, Channa dal and toast till it become light brown color.
-
As soon as add Asafoetisa , chopped onions, green chillies, ginger and sauté them on medium heat till the onions become translucent.
-
Now add turmeric powder, red chilly powder , coriander powder, and salt. Mix everything well and cook for 2 minutes.
-
Add chopped tomatoes to the pan cover and cook till the tomatoes are soft and mushy.
-
Now add the bread pieces, lemon juice and mix it well with other ingredients. Reduce the flame. If necessary ,add 1 or 2 Tbsp warm water, mix everything well, cover and cook for 2 more minutes.
-
Remove from fire.Now add freshly chopped coriander leaves and serve it hot.
ബ്രഡ്
ഉപ്പുമാവ്
ചേരുവകകൾ
-
ബ്രഡ് കഷണങ്ങള്‍ - എട്ട് (ഓരോ ബ്രഡ് കഷണത്തെയും 16 ചതുര കഷണങ്ങള്‍ ആക്കുക.)
-
സവാള - 1, വളരെ ചെറുതായി, കനം കുറച്ചു അരിഞ്ഞത്.
-
പച്ചമുളക് രണ്ട്- ചെറുതായി അരിഞ്ഞത്
-
പഴുത്ത തക്കാളി - ഒന്ന് ചെറുതായി മുറിച്ചത്
-
ഇഞ്ചി, ചതച്ചത് - 1 ടീ സ്പൂണ്‍
-
മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
-
മുളക് പൊടി - 1 ടീ സ്പൂണ്‍
-
മല്ലി പൊടി - 1 ടീ സ്പൂണ്‍
-
കടുക് - 1/4 ടീ സ്പൂണ്‍
-
ഉഴുന്ന് പരിപ്പ് - 1/2 ടീ സ്പൂണ്‍
-
കടല പരിപ്പ് - 1/2 ടീ സ്പൂണ്‍
-
കായം - 1/8 ടീ സ്പൂണ്‍
-
മല്ലിയില ചെറുതായി നുറുക്കിയത് - 2 ടേബിൾ സ്പൂണ്‍
-
പാചകയെണ്ണ - 1 ടീ സ്പൂണ്‍ (വെളിച്ചെണ്ണ വേണമെന്ന് നിര്‍ബന്ധമില്ല)
-
നാരങ്ങ നീര് - 2 ടീ സ്പൂണ്‍
-
ഉപ്പു – ആവശ്യത്തിനു
-
വെള്ളം - 2 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
-
ചീനച്ചട്ടി അടുപ്പത്തു വെച്ച്, എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതില്‍ കടുക് ഇടുക.
-
കടുക് പൊട്ടുമ്പോള്‍ , ഉഴുന്ന് പരിപ്പ്, കടല പരിപ്പ് എന്നിവ ഇട്ടു മൂപ്പിക്കുക.
-
അതിലേക്കു കായവും, സവാള അരിഞ്ഞതും, ഇഞ്ചി ചതച്ചതും , പച്ചമുളക് വട്ടത്തിൽ മുറിച്ചതും ചേർത്ത് വഴറ്റുക.
-
സവാള നന്നായി വഴന്നു വരുമ്പോൾ അതിലേക്കു, മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി , ഉപ്പു എന്നിവ ചേർത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക.
-
അതിലേക്കു തക്കാളി മുറിച്ചതും ചേർത്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക.
-
തക്കാളി നന്നായി വെന്തു ഉടഞ്ഞു ചേരുമ്പോൾ ബ്രഡ് കഷണങ്ങള്‍ ഇട്ടു നാരങ്ങ നീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ആവശ്യമെങ്കിൽ 2, 3 ടേബിൾ സ്പൂണ്‍ വെള്ളവും ചേർത്ത് ഇളക്കാം.
-
തീയില നിന്ന് മാറ്റി, ചെറുതായി നുറുക്കി വച്ചിരിക്കുന്ന മല്ലിയിലയും ചേർത്ത് 2,3 മിനിറ്റ് അടച്ചു വയ്ക്കുക.
ബ്രഡ് ഉപ്പുമാവ് തയ്യാർ. -
ചൂടോടെ പാത്രങ്ങളിലേക്ക് വിളമ്പി കഴിക്കുക.