One of my jewelry making tutorial published in a Malayalam language
Magazine, Grihalakshmi on Nov, 2015
ആവശ്യമുള്ള സാധനങ്ങൾ (ചിത്രം A)
ഷംബാല മാല ഉണ്ടാക്കുന്ന വിധം
റിങ്ങിൽ നൂല് കെട്ടിയ ശേഷം 1 ഡാർക്ക് ബ്ലൂ റൌണ്ട് ബീഡ് (6 MM), 1 ഗോൾഡ് പ്ലേറ്റഡ് റൌണ്ട് ബീഡ് (6 MM) എന്നിവ നൂലിലേക്ക് കോർക്കുക. എന്നിട്ട് 5 പഞ്ചാര മുത്തുകൾ+1 സീറോ മണി എന്ന രീതിയിൽ 12 തവണ നൂലിൽ കോർക്കുക (5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1) ഇത്തരത്തിൽ 1 വശത്തേക്ക് വേണ്ടി 60 പഞ്ചാര മുത്തുകൾ വേണം) ഇനി 1 ഗോൾഡ് പ്ലേറ്റഡ് റൌണ്ട് ബീഡ് (6 MM) കോർക്കുക. എന്നിട്ട് 1 സീറോ മണി+1 ഡാർക്ക് ബ്ലൂ റൌണ്ട് ബീഡ് (6 MM) +1 സീറോ മണി എന്ന രീതിയിൽ 10 ഡാർക്ക് ബ്ലൂ റൌണ്ട് ബീഡ്സ് നൂലിലേക്ക് കോർക്കുക (0+1+0+1+0+1+0+1 +0+1 +0+1 +0+1 +0+1 +0+1+0+1+0).
ഗൃഹലക്ഷ്മി മാഗസിനില്‍ നവംബര്‍ (1-15, 2015) പ്രസിദ്ധീകരിച്ചു
വന്ന ഷംബാല മാല
ആവശ്യമുള്ള സാധനങ്ങൾ (ചിത്രം A)
- 16 MM ഡാർക്ക് ബ്ളൂ ഷംബാല ബീഡ് - 1
- 14 MM ഗോൾഡ് പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 2
- 6 MM ഗോൾഡ് പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 8
- 6 MM ഡാർക്ക് ബ്ലൂ റൌണ്ട് ബീഡ്സ് - 22
- ഗോൾഡ് പ്ലേറ്റഡ് ഫ്ലവർ ബീഡ് ക്യാപ്സ് - 6
- ഡാർക്ക് ബ്ലൂ സീഡ് ബീഡ്സ് ( പഞ്ചാര മുത്തുകൾ) -120
- സീറോ മണി ( നമ്പർ 3 മണി) - 48
- നൂൽ
- റിങ്ങ്സ് - 2
- ഹുക്ക് - 1
റിങ്ങിൽ നൂല് കെട്ടിയ ശേഷം 1 ഡാർക്ക് ബ്ലൂ റൌണ്ട് ബീഡ് (6 MM), 1 ഗോൾഡ് പ്ലേറ്റഡ് റൌണ്ട് ബീഡ് (6 MM) എന്നിവ നൂലിലേക്ക് കോർക്കുക. എന്നിട്ട് 5 പഞ്ചാര മുത്തുകൾ+1 സീറോ മണി എന്ന രീതിയിൽ 12 തവണ നൂലിൽ കോർക്കുക (5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1) ഇത്തരത്തിൽ 1 വശത്തേക്ക് വേണ്ടി 60 പഞ്ചാര മുത്തുകൾ വേണം) ഇനി 1 ഗോൾഡ് പ്ലേറ്റഡ് റൌണ്ട് ബീഡ് (6 MM) കോർക്കുക. എന്നിട്ട് 1 സീറോ മണി+1 ഡാർക്ക് ബ്ലൂ റൌണ്ട് ബീഡ് (6 MM) +1 സീറോ മണി എന്ന രീതിയിൽ 10 ഡാർക്ക് ബ്ലൂ റൌണ്ട് ബീഡ്സ് നൂലിലേക്ക് കോർക്കുക (0+1+0+1+0+1+0+1 +0+1 +0+1 +0+1 +0+1 +0+1+0+1+0).
ഇനി 1 ഗോൾഡ് പ്ലേറ്റഡ് റൌണ്ട് ബീഡ് (6 MM)+ 1 സീറോ മണി + 1 ഗോൾഡ്
പ്ലേറ്റഡ് ഫ്ലവർ ബീഡ് ക്യാപ്പ് + 1 ഗോൾഡ് പ്ലേറ്റഡ് റൌണ്ട് ബീഡ് (14 MM) +1
ഗോൾഡ് പ്ലേറ്റഡ് ഫ്ലവർ ബീഡ് ക്യാപ്പ് + 1 ഗോൾഡ് പ്ലേറ്റഡ് റൌണ്ട് ബീഡ് (6 MM)
ഇങ്ങനെ കോർക്കുക. ഇപ്പോൾ 1 സൈഡ് കമ്പ്ലീറ്റ് ആയി. നടുവിൽ 1 ഗോൾഡ് പ്ലേറ്റഡ്
ഫ്ലവർ ബീഡ് ക്യാപ്പ് + 1 ഡാർക്ക് ബ്ലൂ ഷംബാല ബീഡ് (16 MM) +1 ഗോൾഡ് പ്ലേറ്റഡ്
ഫ്ലവർ ബീഡ് ക്യാപ്പ് എന്നിവ കോർക്കുക. ഇനി 1 ഗോൾഡ് പ്ലേറ്റഡ് റൌണ്ട് ബീഡ്(6
MM)കോർത്തതിനു ശേഷം നടുവിലെ ഷാംബാല ബീഡ് കോർക്കുന്നതിനു മുന്നെ വരെയുള്ള
സ്റെപ്പുകൾ റിവേർസ് ഓർഡറിൽ കംപ്ലീറ്റു ചെയ്തു നൂല് റിങ്ങിൽ കെട്ടി, റിങ്ങിഗ്സ്നെ
ഹുക്കിട്ടു യോജിപ്പിക്കുക.