- പച്ച നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ
- പൂവിനായി ഇഷ്ട്ടമുള്ള 2, 3 വ്യത്യസ്ത നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ
- ക്യ്വല്ലിംഗ് ടൂൾ അല്ലെങ്കിൽ ടൂത്ത് പിക്ക്
- പേപ്പർ ഗ്ലൂ
- വെള്ള കാർഡ് സ്റ്റോക്ക് പേപ്പർ -1
Friday, February 5, 2016
Quilled Paper Flowers
Wednesday, November 4, 2015
Quilling Paper Flowers
One of my Craft tutorial, Quilling flowers, published in a Malayalam-language weekly magazine, Mangalam.
ഈ ആഴ്ചത്തെ മംഗളം വാരികയിൽ (ലക്കം 44, 2015 നവംബർ 02) പ്രസിദ്ധീകരിച്ചു വന്ന പേപ്പർ ക്യ്വല്ലിംഗ് പൂക്കൾ ക്രാഫ്റ്റ്
പേപ്പർ ക്യ്വല്ലിംഗ് പൂക്കൾ
ആവശ്യമുള്ള സാധനങ്ങൾ (ചിത്രം A)
- പച്ച നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ
- പൂവിനായി ഇഷ്ട്ടമുള്ള 2 വ്യത്യസ്ത നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ (ഞാൻ മഞ്ഞ, വയലറ്റ് എന്നീ നിറങ്ങളാണ് പൂക്കൾക്കായി ഉപയോഗിച്ചിരിക്കുന്നത് )
- ക്യ്വല്ലിംഗ് ടൂൾ അല്ലെങ്കിൽ ടൂത്ത് പിക്ക്
- പേപ്പർ ഗ്ലൂ
- വെള്ള കാർഡ് സ്റ്റോക്ക് പേപ്പർ –1
ഫാൻസി ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന ക്യ്വല്ലിംഗ്പേപ്പറുകളോ (Quilling Papers) പത്ര മാസികകളിലെ പേപ്പർ അല്ലെങ്കിൽവിവിധ വർണ്ണങ്ങളിലുള്ള ചാർട്ട് പേപ്പറുകളോ 3 മില്ലി മീറ്റർ അഥവാ 5മില്ലി മീറ്റർ സ്റ്റ്രിപ്പുകളായി മുറിച്ചു എടുത്തു അതിൽ നിന്ന് വേണ്ടുന്ന ഷൈപ്പുകൾ ഉണ്ടാക്കിയെടുക്കാവുന്നതാണ്.
പൂവുണ്ടാക്കുന്ന വിധം
വെള്ള കാർഡ് സ്റ്റോക്ക് പേപ്പറിൽ ചിത്രം B യിൽ കാണുന്നത് പോലെ പേപ്പർ തണ്ടുകളും ഇലകളും ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക. ഇലയ്ക്കും തണ്ടിനും പച്ചയുടെ തന്നെ വേറെ വേറെ ഷൈഡുകൾ ഉപയോഗിച്ചാൽ വളരെ നല്ലത്.
ഇലയുണ്ടാക്കുന്നതിനായി, രണ്ട് പേപ്പർ സ്റ്റ്രിപ്പുകളുടെ അറ്റങ്ങൾ തമ്മിൽ യോജിപ്പിച്ച് നീളത്തിലുള്ള ഒരു പേപ്പർ സ്റ്റ്രിപ്പാക്കുക. അതിനെ ക്യ്വല്ലിംഗ് ടൂളിൽ വച്ച് ചുറ്റിയെടുത്തു, അല്പം ലൂസാക്കിയ ശേഷം അറ്റം ഗ്ലൂ ചെയ്യുക. ഇതാണ് ലൂസ് കോയിൽ. ഇത്തരത്തിൽ ഇലകൾക്ക് ആവശ്യമായത്രയും ലൂസ് കോയിൽസ് പച്ച ക്യ്വല്ലിംഗ് പേപ്പറിൽ നിന്ന് ഉണ്ടാക്കിയെടുക്കുക. ഒരു ലൂസ് കോയിൽ എടുത്ത്, അതിന്റെ 1 അറ്റത്ത് തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് പിടിച്ചു ചെറുതായി ഒന്ന് അമർത്തുക. ഒരു ടിയർ ഡ്രോപ്പ് ഷൈപ്പു കിട്ടും. ഇത്തരത്തിൽ എല്ലാ പച്ച ലൂസ് കോയിൽസിൽ നിന്നും നീളമുള്ള ടീയർ ഡ്രോപ്പ് ഷൈപ്പുകൾ ഉണ്ടാക്കി എടുക്കുക. ഓരോ ടീയർ ഡ്രോപ്പ് ഷൈപ്പിന്റെയും മുകളറ്റം കൈ കൊണ്ട് ഷൈപ്പു ചെയ്തു ചെറുതായി വളച്ചു വയ്ക്കുക. ഇലകൾ റെഡിയായി. ഇവയെ ചിത്രം B യിൽ കാണുന്നത് പോലെ പച്ച പേപ്പർ തണ്ടുകളുടെ താഴത്തെ അറ്റങ്ങൾ കൂടി ചേരുന്ന ഭാഗത്ത് ഒട്ടിച്ചു വയ്ക്കുക.
പൂവുണ്ടാക്കുന്നതിനായി, ഇഷ്ട്ടമുള്ള നിറത്തിലുള്ള 1 പേപ്പർ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് റ്റൈറ്റ് ആയി ചുറ്റിയെടുത്തു അറ്റം ഗ്ലൂ ചെയ്യുക . ഇത്തരത്തിൽ ആവശ്യമായത്രയും റ്റൈറ്റ് കോയില്സ് ഉണ്ടാക്കിയെടുത്ത് ( ഞാൻ ഈ പൂവിനു വേണ്ടി വയലറ്റ് പേപ്പറിൽ 5 റ്റൈറ്റ് കോയില്സ് ആണുണ്ടാക്കിയത്) ചിത്രം B യിൽ കാണുന്ന പോലെ, അവയെ പച്ച പേപ്പർ തണ്ടുകൾക്ക് മുകളിലായി ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക.
ഇനി പൂവിന്റെ ഇതളുകൾക്കായി മറ്റൊരു നിറത്തിലുള്ള പേപ്പർ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് ലൂസ് ആയി ചുറ്റിയെടുത്തു, അറ്റം ഗ്ലൂ ചെയ്യുക. ഇത്തരത്തിൽ ആവശ്യമായത്രയും ലൂസ് കോയില്സ് ഉണ്ടാക്കിയെടുക്കുക. (ഞാൻ ഈ പൂവിനു വേണ്ടി മഞ്ഞ പേപ്പറിൽ 6 ലൂസ് കോയില്സ് ആണുണ്ടാക്കിയത്) ഇനി അവയിൽ നിന്ന് ടീയർ ഡ്രോപ്പ് ഷൈപ്പുകൾ ഉണ്ടാക്കി, വയലറ്റ് പേപ്പർ വട്ടത്തിന് ഇരു വശത്തുമായി ചിത്രം F, G എന്നിവയിൽ കാണുന്നത് പോലെ ഒട്ടിച്ചു വയ്ക്കുക. ഇനി ഇതിനെ ഭംഗിയായി ഫ്രൈം ചെയ്തു വയ്ക്കാം.
Friday, October 2, 2015
Paper Craft Tutorial-- Step-by-step Tulip flower quilling Instructions
ഗൃഹലക്ഷ്മി മാഗസീനിൽ (2015 ഒക്ടോബർ 1-15) പ്രസിദ്ധീകരിച്ചു വന്നത്
Two of my craft making tutorial ( published in a Malayalam magazine, Grihalakshmi (2015 October 1-15) ക്യില്ലിംഗ് ടുലിപ് പൂവുണ്ടാക്കുന്നത് എങ്ങനെ എന്നു വിവരിക്കുന്നു
Paper Quilling - Tulip
- പച്ച നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ
- പൂവിനായി ഇഷ്ട്ടമുള്ള 2, 3 നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ
- ക്യ്വല്ലിംഗ് ടൂൾ അല്ലെങ്കിൽ ടൂത്ത് പിക്ക്
- പേപ്പർ ഗ്ലൂ
ഫാൻസി ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന ക്യ്വല്ലിംഗ് പേപ്പറുകളോ (Quilling Papers) പത്രമാസികകളിലെ പേപ്പർ അല്ലെങ്കിൽ വിവിധ വർണ്ണങ്ങളിലുള്ള ചാർട്ട് പേപ്പറുകളോ 3മില്ലി മീറ്റർ അഥവാ 5 മില്ലി മീറ്റർ സ്റ്റ്രിപ്പുകളായി മുറിച്ചു എടുത്തു അതിൽ നിന്ന്വേണ്ടുന്ന ഷൈപ്പുകൾ ഉണ്ടാക്കിയെടുക്കാവുന്നതാണ്.
ടുലിപ് പൂവുണ്ടാക്കുന്ന വിധം
സ്റ്റെപ് 1
പൂവിന്റെ ഇതൾ ബൈസിന് വേണ്ടുന്നത് ( ചിത്രം A നോക്കുക )
ഒരേനിറത്തിലുള്ള 4 പേപ്പർ സ്റ്റ്രിപ്പുകളുടെ അറ്റങ്ങൾ തമ്മിൽ യോജിപ്പിച്ച് നീളത്തിലുള്ള ഒരു പേപ്പർ സ്റ്റ്രിപ്പാക്കുക. ഒരു പ്ലാസ്റ്റിക് ബോട്ടിൽ ലിഡ്( 3 ഇഞ്ച് വട്ടത്തിൽ ഉള്ളത്) ഉപയോഗിച്ച് ചിത്രം B യിൽ കാണുന്ന പോലെ പേപ്പർ സ്ട്രിപ്പ് അടപ്പിൽ കൂടെ ചുറ്റിയെടുക്കുക.
ഓരോ തവണ ചുറ്റുമ്പോഴും പേപ്പറുകൾ തമ്മിൽ ഗ്ലു ചെയ്തു വയ്ക്കുക. അറ്റം ഗ്ലു ഉപയോഗിച്ച് ഒട്ടിച്ച ശേഷം (ചിത്രം C) പേപ്പർ റൌണ്ടിനെ പതിയെ അടപ്പിൽ നിന്ന് മാറ്റുക. അല്പ്പം കട്ടിയ്ക്കുള്ള പേപ്പർ വട്ടം റെഡിയായി. (ചിത്രം D). അതിന്റെ 1 അറ്റത് തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് പിടിച്ചു ചെറുതായി ഒന്ന് അമർത്തുക. ചിത്രം E യിൽ കാണുന്ന പോലെ ഒരു ടിയർ ഡ്രോപ്പ് ഷൈപ്പു കിട്ടും. 2 ടുലിപ് പൂക്കൾ ആണ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഇത്തരത്തിൽ 6 ടിയർ ഡ്രോപ്പ് ഷൈപ്പുകൾ ഉണ്ടാക്കിയെടുക്കുക.
സ്റ്റെപ് 2 - ഇതളുകൾ ഫിൽ ചെയ്യുന്ന വിധം
ഇഷ്ട്ടമുള്ള നിറത്തിലുള്ള 1 പേപ്പർ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് ചുറ്റിയെടുത്തു (ചിത്രം F ), അല്പം ലൂസാക്കിയ ശേഷം അറ്റം ഗ്ലൂ ചെയ്യുക (ചിത്രം G ).ഇത്തരത്തിൽ എല്ലാ ഇതളുകളും ഫിൽ ചെയ്യാനാവശ്യമായത്രയും ലൂസ് കോയില്സ് ഉണ്ടാക്കിയെടുത്ത് ചിത്രം H ൽ കാണുന്ന പോലെ ഇതൾ ബൈസിൽ ഗ്ലൂ ചെയ്തു വയ്ക്കുക.
സ്റ്റെപ് 3 - ടുലിപ് പൂക്കൾ ഉണ്ടാക്കുന്നത്
ടിയർ ഡ്രോപ്പ് ഷൈപ്പിലുള്ള രണ്ടു ഇതളുകളുടെ വശങ്ങൾ തമ്മിൽ ഒട്ടിച്ച ശേഷം (ചിത്രം I) ഒരു ടിയർ ഡ്രോപ്പ് ഇതൾ 2 ഇതളുകൾക്ക് മുകളിൽ നടുക്കായി വരുന്ന രീതിയിൽ ക്രമീകരിക്കുക. അടിയിലുള്ള ടിയർ ഡ്രോപ്പ് ഇതളുകളുടെ മുകളറ്റം ചിത്രം J യിൽ കാണുന്ന പോലെ ഇടത്തേക്കും വലത്തേക്കും അല്പ്പം ചരിഞ്ഞു വരുന്ന രീതിയിൽ വിരലുകൾ കൊണ്ട് ഷൈപ്പു ചെയ്തു വയ്ക്കുക.
ഇനി പച്ച ക്യ്വല്ലിംഗ് പേപ്പറുകൾ ഉപയോഗിച്ച് തണ്ടുകളും ഇലകളും ഉണ്ടാക്കി ഒട്ടിച്ചു വച്ച് ഭംഗിയാക്കി ഫ്രൈം ചെയ്തു വയ്ക്കാം ( ചിത്രങ്ങൾ K, L, M, N എന്നിവ നോക്കുക). ചിത്രത്തിൽ കാണുന്ന പോലെ ഇലയ്ക്കും തണ്ടിനും പച്ചയുടെ തന്നെ വേറെ വേറെ ഷേഡുകൾ ഉപയോഗിച്ചാൽ വളരെ നല്ലത്.
View the full step-by-step tutorial of Tulip Quilling ::
http://ourharsha.blogspot.com/2013/12/paper-quillingtulip.html
പിസ്ത തോടുകൾ കൊണ്ട് മെഴുകുതി സ്റ്റാന്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു അടുത്ത ബ്ലോഗിൽ പറയാം
Thursday, February 19, 2015
Multicolor Paper Woven Earrings
Here is a pair of Multicolor Paper Woven Earrings - Origami jewelry / Donut Earrings (Chrome themed), colorful geometric statement earrings made with paper strips.
These are super light weight quilled earrings woven from light blue, pale green, orange and yellow color paper strips.
MATERIALS NEEDED:
WORK IN PROGRESS:
This Boondoggling Boondoggle Paper Weaving Earrings are coated with varnish or clear color nail polish for protection against moisture and sweat, though it is not water proof.
Eco-Friendly Paper Jewelry Care :
slightly affected by major changes in humidity levels.
Monday, June 2, 2014
Traditional Jhumkis using paper quilling Tutorial
This cute and stunning earring is made up of White color paper and Black round-cut clear cubic zirconia stones. This jhumka is light-weight and perfectly matching to those who love to be different.
Supplies needed:
- Earring posts and ear backs – 1 pair
- Eye pins – 1 pair
- Paper Strips (desired colors )
- Black round-cut clear cubic zirconia stones chain
- 4mm daisy Spacer Beads – 2 nos.
- 4mm flower shaped Spacer Beads – 2 nos.
- Gold plated flat cable chain – 2 inch piece
- Craft glue
- Wire Cutter
- Round Nose Pliers
- Flat Nose Pliers
- Quilling needle or tool
Tools Needed:
METHOD:
Step 1:
Insert 2 paper strips together in a slotted needle.
Step 2:
Keep quilling to make a tight coil. Glue the end so that the coil is secure. Now your ear stud base is ready.
Step 3:
Apply a coat of fabric glue on both sides of the ear stud base. Allow it to dry.
Step 4:
Then insert a paper quilling strip in a slotted needle. Keep quilling till you make a tight coil of the desired size . You have to glue together the paper strips ends before quilling the coil so that the coil is secure.
Step 5:
Once done, glue the end of the paper and let it dry.
Step 6:
Slide and remove the coil from the slotted tool, Then gently push the center end of the rolled paper upwards in such a way that it brings out a conical shape. Now with the help of the needle tool and your fingers, set the shape (cup shape ) properly. Make sure there is some room in the cone's tip, to insert the eye-pin.
Step 7:
Apply a small amount of fabric glue on the inside of the cup shape and the outside. Allow it to dry. The structure will be secure now.
Step 8:
You can apply clear color nail polish in the cup shape and ear stud base, that will give a glossy shine.
Step 9:
Now place one 4mm flower shaped Spacer Bead on top of the cup or cone shaped paper Jhumka base and insert the eye-pin on the center of the flower shaped Spacer Bead to the narrow hole of the Jhumka, in such a way that the `eye' sits inside of the cone, and bend the pin's other end from the top of the cone to steady it.
Step 10 :
Using round nose pliers make a loop at the top. Use wire cutters to trim off any excess wire after making the loop. Before you close the loop, you can insert a small piece of Gold plated flat cable chain in the loop then close the loop well.
Step 11:
Apply some glue at the end of the cup shape and arrange Black round-cut clear cubic zirconia stones there. Your Jhumka is ready. Keep it aside.
Step 12:
Take the paper stud base and Glue a 4mm daisy Spacer Bead on a at the center of the small coil and glue a Black round-cut clear cubic zirconia stone at the center of the daisy spacer bead. Now your ear stud is ready.
Step 13:
Then apply glue on an earring post and attach the small coil’s back end to the earring post. It has to hold on well… allow it to dry completely.
Step 14:
Now insert the other end of Gold plated flat cable chain (one end is attached with the cup shaped paper Jhumka ) in the ear stud post. Advantage of this method of Jhumka making is, you can wear stud alone if you wish or both the stud and hangings together as traditional Jhumkis. (Separating and joining together the ear stud and hanging is easy according to your occasions and dresses).
Step 15:
Repeat steps above for the other earrings piece and make your pair of quilling jhumka earrings.
Wednesday, May 28, 2014
Flower–Paper Quilling
Paper Quilling is also known as Paper Filigree. It is an art of rolling, scrolling, shaping or fringing of narrow strips of paper to create amazing designs and compositions.
Paper quilling is really economical. Quilling is very easy to learn and doesn't require large investment in specialized tools. To start, all you need are paper strips, a toothpick or corsage pin and craft glue.
Quilling is not a difficult craft, but it can take a little practice to get the tension right. So let's practice
Friday, April 4, 2014
Flower Quilling
Paper Quilling is also known as Paper Filigree. It is an art of rolling, scrolling, shaping or fringing of narrow strips of paper to create amazing designs and compositions.
Flowers and plants are always favorite themes with quillers.
Quilling is very easy to learn and doesn’t require large investment in specialized tools. To start all you need are paper strips, a toothpick or corsage pin and craft glue.
You can either buy a quilling tool or improvise by using a long needle or any thin piece of metal. Quick drying glue is advisable and preferably in a fine tip container. Another useful tool is the circle template board; you can improvise by using push pins to make uniform sizes of circles.
Paper quilling is an extraordinary paper craft because not only is it very simple to learn and make, it is also an art that is beneficial to our mind, body and heart, regardless of age or gender.