- പോപ്സിക്ലിൽ സ്ടിക്ക്സ്
- ഫെവി കോൾ
- ഇഷ്ട്ടമുള്ള നിറത്തിലുള്ള കാര്‍ഡ്‌സ്റ്റോക്ക് പേപ്പര്‍
- മാര്‍ക്കര്‍ പേന
ചിത്രം B, C എന്നിവയില്‍ കാണുന്നത് പോലെ പോപ്സിക്ലിൽ സ്ടിക്ക്സ് ഫെവി കോൾ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക
One of my Craft tutorial, (Tutorial in English is here :-http://ourharsha.blogspot.com/2012/12/popsicle-sticks-or-ice-cream-sticks-pen.html) published in a Malayalam-language weekly magazine, Mangalam. It is a kid craft or Recycled craft that you can re-use old popsicle sticks and the cardboard on the inside of a toilet paper roll (paper toilet roll tube).
ഈ ആഴ്ചത്തെ മംഗളം വാരികയിലെ (ലക്കം 43, 2015 ഒക്ടോബർ 26) ക്രാഫ്റ്റ് കോളത്തിൽ ഐസ്ക്രീം സ്ടിക്ക്സ് / പോപ്സിക്ലിൽ സ്ടിക്ക്സ് പെൻ ഹോൾഡർ (Popsicle sticks or Ice cream sticks Pen Holder) ഉണ്ടാക്കുന്നതെങ്ങനെയെന്നു വിവരിക്കുന്നു.
ആവശ്യമുള്ള സാധനങ്ങൾ
ഐസ്ക്രീം സ്ടിക്ക്സ് / പോപ്സിക്ലിൽ സ്ടിക്ക്സ് പെൻ ഹോൾഡർ ഉണ്ടാക്കുന്ന വിധം
കട്ടിയുള്ള കാർഡ് ബോർഡിൽ നിന്ന് 3 ഇഞ്ച് വലിപ്പത്തിൽ ഒരു വട്ടം വെട്ടിയെടുക്കുക. കാർഡ് ബോർഡ് പേപ്പർ ടൂബിന്റെ അടി വശത്ത് ഗ്ലൂ പുരട്ടി അതിനെ വെട്ടിയെടുത്ത കട്ടിയുള്ള കാർഡ് ബോർഡ് വട്ടത്തിന് മേൽ ഒട്ടിച്ചു വയ്ക്കുക. (പേപ്പർ ടൂബിനേക്കാൾ 2 mm എങ്കിലും വലിപ്പം കൂടുതൽ ആയിട്ടു വേണം കാർഡ് ബോർഡ് വട്ടം വെട്ടിയെടുക്കാൻ). ഇനി ചിത്രം C യിൽ കാണുന്ന പോലെ ഐസ്ക്രീം സ്ടിക്ക്സ് / പോപ്സിക്ലിൽ സ്ടിക്ക്സ് ഒന്നൊന്നായി, വിടവില്ലാതെ ചേർത്ത് ഒട്ടിച്ചു വച്ച് 1 വട്ടം പൂർത്തിയാക്കുക.
ചിത്രം D, E എന്നിവ നോക്കുക. ഇനി ഇതിൽ ചിത്രം A യിൽ കാണുന്ന പോലെ നിങ്ങളുടെ പേന, പെൻസിൽ, സ്കെയിൽ ഒക്കെ ഇട്ടു വയ്ക്കാം.
പോപ്സിക്ലിൽ സ്ടിക്ക്സ് പെൻ ഹോൾഡർ ഇഷ്ട്ടമുള്ള നിറത്തിൽ -അക്രിലിക് പെയിന്റോ, പഴയ നെയിൽ പോളിഷോ, മാർക്കർ പേനയോ, സ്പ്രേ പെയിന്റോ ഉപയോഗിച്ച് പെയിന്റ് ചെയ്യാം അല്ലെങ്കിൽ ചിത്രം B യിൽ കാണുന്ന പോലെ പോപ്സിക്ലിൽ സ്ടിക്ക്സ്നു പുറത്തു പെയിന്റ് ചെയ്ത പിസ്ത തോടുകൾ നിങ്ങൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ ഒട്ടിച്ചു വച്ച് പെൻ ഹോൾഡനെ കൂടുതൽ ഭംഗിയാക്കാം.
പോപ്സിക്കിൽ സ്റ്റിക്സ് / ഐസ്- ക്രീം സ്റ്റിക്സ് ലാഡർ (Popsicle sticks or Ice cream sticks Ladder Tutorial) ക്രാഫ്റ്റ് , ഈ ആഴ്ചത്തെ മംഗളം വാരികയിൽ (ലക്കം 41, 2015 ഒക്ടോബർ 12) പ്രസിദ്ധീകരിച്ചു വന്നത്.
One of my Craft tutorial, Popsicle sticks or Ice cream sticks Ladder Tutorial published in a Malayalam-language weekly magazine, Mangalam. This is one of the best recycled craft for kids and adults to make with your reusing and everyday recycling items you might have around the house.
Popsicle sticks are inexpensive, they're fun, and they provide endless options for what little imaginations can create.
ആവശ്യമുള്ള സാധനങ്ങൾ
1. പോപ്സിക്കിൽ സ്റ്റിക്സ് / ഐസ് ക്രീം സ്റ്റിക്സ് - 10 എണ്ണം
2. ക്രാഫ്റ്റ് ഗ്ലൂ
3. കട്ടർ അല്ലെങ്കിൽ മൂർച്ചയുള്ള കത്തി
പോപ്സിക്കിൽ സ്റ്റിക്സ് / ഐസ്- ക്രീം സ്റ്റിക്സ് ലാഡർ ഉണ്ടാക്കുന്ന വിധം
This is a Recycled craft. In this craft, you can re-use old popsicle sticks, a toilet paper roll (paper toilet roll tube) or a ribbon roll.
WHAT YOU WILL NEED:
DIRECTION:
This is a DIY Recycled Craft Project of Popsicle sticks or Ice cream sticks Ladder and two fuzzy stick or Chenille Stem men.
This is one of the best recycled craft for kids and adults to make with your reusing and everyday recycling items you might have around the house.
Work in Progress:
Whatever your tastes in home and holiday decor may run to, whether to the simple and humble, or the expressive and exotic, you can use popsicle sticks to craft up something you and your family will love.